ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൧

ക്ഷാകാരണമായികൊള്ളാംഎന്നും-അക്കീബറബ്ബിമറ്റൊരുത്തി
യിൽഅധികംരസംതൊന്നുന്നതുമുമ്പെത്തവളെതള്ളുവാൻമതി
എന്നുംനിശ്ചയിച്ചു-എതുകാരണംചൊല്ലിയും(മത)ഉപെക്ഷിക്കാ
മൊഎന്നുപറീശർചൊദിക്കയാൽകൎത്താവെവലെച്ചുവെപ്പാൻഭാ
വിച്ചാറെവിവാഹത്തിന്റെതത്വംഅറിയിപ്പാൻസംഗതിവന്നു–

ആദിയിൽമനുഷ്യരെപടച്ചന്നെദൈവംആണുംപെണ്ണുമായി
സൃഷ്ടിച്ചതിനാൽ(൧മൊ.൧,൨൭)ദൈവംസ്ത്രീയെപുരുഷനായുംസ്ത്രീ
ക്കുപുരുഷനെയുംനിശ്ചയിച്ചുഎന്നുവിളങ്ങുന്നു–പിന്നെ(൧മൊ.൨,൨൪)
ദൈവംആദാമിന്റെവായാൽഅരുളിച്ചെയ്യുന്നിതുഅമ്മയഛ്ശന്മാരൊ
ടുള്ളചെൎച്ചയെക്കാളുംവിവാഹസംബന്ധത്തിന്നത്രെവൈഭവംഏറിയ
തു-അതുബഹുഭാൎയ്യതയായിട്ടല്ലഇരുവൎക്ക്മാത്രമെഒരുജഡമായ്ചമവാ
ൻദിവ്യകല്പനഉള്ളു-ഇപ്രകാരംദൈവംപിണെച്ചത് മനുഷ്യൻവെൎപി
രിക്കരുത്-എന്നിങ്ങിനെവിവാഹത്തിന്റെമൂലവാക്യം(മത.മാ)-

അതിന്നുപറീശർകൌശലംവിചാരിച്ചുഉപെക്ഷണച്ചീട്ടിന്റെ
സംഗതിമൊശയിൽകല്പിച്ചുകിടക്കുന്നുവല്ലൊഅത്എങ്ങിനെഎന്നു
ചൊദിച്ചാറെ-അതുകല്പനഅല്ലമൊശയുടെമുമ്പിൽഹൃദയകാഠിന്യത്താ
ൽഉണ്ടായമൎയ്യാദകൾപലതുംഉണ്ടു(൧മൊ.൪,൧൯;൬,൨)അതിൽചി
ലതുമൊശഒരുവിധമായിഅനുവദിച്ചുസത്യം(൫മൊ.൨൪)എങ്കിലും
ആദിവ്യവസ്ഥയെയുംകൂടെഅവൻഎഴുതിചൊല്ലുന്നുവല്ലൊ-ആകയാൽ
ഇതത്രെപ്രമാണം(മത.മാ)

ദെവരാജ്യത്തിലെവ്യവസ്ഥയൊ-വ്യഭിചാരംനിമിത്തംഅല്ലാ
തെആരെങ്കിലുംഭാൎയ്യയെഉപെക്ഷിച്ചാലുംമറ്റൊരുത്തിയെകെട്ടിയാലും
വ്യഭിചാരംചെയ്കയുംചെയ്യിക്കയുംഉണ്ടു-അപ്രകാരംഉപെക്ഷിച്ചവളെ
കെട്ടുന്നവനുംവ്യഭിചാരിആയ്തീൎന്നു-(മ,മാ)ഭൎത്താവെവിട്ടുഅന്യനെകെട്ടു
ന്നവളുംവ്യഭിചാരംചെയ്യുന്നു(മാ).ആകയാൽഉപെക്ഷിക്കുന്നതിനാലല്ല
ഉപെക്ഷിച്ചതിന്റെശെഷംകെട്ടുന്നതിനാൽതന്നെവിശെഷദൊഷം
25

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/199&oldid=190009" എന്ന താളിൽനിന്ന് ശേഖരിച്ചത്