ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൩

എന്നുചൊദിച്ചാറെ-കൎത്താവ്എന്നെനല്ലവൻഎന്നുവിളിപ്പാൻകാ
രണംഎന്തു-നന്മയെചൊല്ലിചൊദിക്കുന്നതുംഎന്തു(മത.)നന്മയുംനല്ല
വനുംഒരുവനത്രെദൈവംതന്നെഎന്നുപറകയാൽതന്റെനല്ല
ഗുണംഎല്ലാംപിതാവൊടുള്ളഐക്യത്തിൽആകുന്നപ്രകാരംസൂചി
പ്പിച്ചു—പിന്നെജീവപ്രാപ്തിവെണംഎങ്കിൽകല്പനകളെഅനുസരി
ക്കെണം(മത)എന്നുപറഞ്ഞു-എവഎന്നുചൊദിച്ചപ്പൊൾകൊല്ല
രുത് വ്യഭിചാരമരുത് മൊഷ്ടിക്കരുത്കള്ളസ്സാക്ഷിഅരുത്എന്നിവയും
മാതാപിതാക്കന്മാരെബഹുമാനിക്കനിന്നെപൊലെകൂട്ടുകാരനെസ്നെ
ഹിക്ക(മത)എന്നുംപറഞ്ഞു-ആയത്എല്ലാംഞാൻഎന്റെബാല്യമ്മു
തൽപ്രമാണിച്ചുവരുന്നുഇനിഎന്തുകുറവുണ്ടുഎന്നുകെട്ടാറെയെശു
അവന്റെആന്ധ്യംനിമിത്തംമനസ്സലിഞ്ഞുംകുറവുള്ളപ്രകാരംബൊ
ധിക്കകൊണ്ടുസ്നെഹിച്ചും(മാ)നൊക്കികല്പിച്ചിതു-ഒന്നുകൂടെചെയ്വാ
നുണ്ടു(ലൂ)തികഞ്ഞവനാവാൻഇഛ്ശിച്ചാൽഉള്ളതഎല്ലാംവിറ്റുദരി
ദ്രൎക്കകൊടുക്കഎന്നാൽസ്വൎഗ്ഗത്തിൽനിക്ഷെപംലഭിക്കുംപിന്നെക്രൂശ
എടുത്തു-മാ)എന്റെപിന്നാലെവരിക.എന്നതുകൊണ്ടുതന്നെത്താ
ൻഅറിഞ്ഞുമനസ്സതിരിവാൻവഴികാട്ടിയതിന്റെഫലംഎന്തെന്നാ
ൽബാല്യക്കാരൻധനസമൃദ്ധിയാൽഒന്നാംകല്പനയ്ക്കകൂടെഭെദംവ
ന്നുഎന്നുഊഹിച്ചുതുടങ്ങിവിഷാദിച്ചുവിട്ടുപൊകയുംചെയ്തു–

അതുകൊണ്ടുശിഷ്യർതങ്ങളെതന്നെപരീക്ഷിപ്പാൻനല്ലപാങ്ങ്
എന്നുകൎത്താവ്അറിഞ്ഞുഅവരെചുററുംനൊക്കിസമ്പത്തുള്ളവർദെ
വരാജ്യത്തിൽകടപ്പാൻഎത്രവൈഷമ്യംഎന്നും-അവർകെട്ടതിശ
യിച്ചപ്പൊൾസമ്പത്തിൽആശ്രയിക്കുന്നവൎക്ക്(മാ)എത്രവൈഷ
മ്യംഎന്നുംപറഞ്ഞുസമ്പത്തുള്ളതിനാൽഅതിൽആശ്രയിച്ചുപൊവാ
നുംമനസ്സുചെല്ലുംഎന്നുസൂചിപ്പിച്ചു-ദൈവരാജ്യത്തിന്റെവാതിൽ
സൂചിക്കുഴപൊലെഉള്ളതു-ധനവാന്മാർസമ്പത്തുംനിത്യവിചാരവുംആ
കുന്നവഞ്ചുമടുഭരിക്കുകയാൽഒട്ടകംപൊലെആകുന്നു-പിന്നെഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/201&oldid=190013" എന്ന താളിൽനിന്ന് ശേഖരിച്ചത്