ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൪

കമ്പൂകുവാൻപരാധീനംഉണ്ടല്ലൊ-എന്നതുകെട്ടുശിഷ്യർതങ്ങളിലും
ഒട്ടകഭാവംനിനെച്ചുഅധികംഭ്രമിച്ചുഇനിരക്ഷപ്പെടുവാൻആൎക്കുക
ഴിയുംഎന്നുതങ്ങളിൽപറഞ്ഞു-യെശുവുംഅവരെനൊക്കിഅതു
മനുഷ്യരാൽഅസാദ്ധ്യംദൈവത്താൽഅസാദ്ധ്യംഅല്ലഒട്ടകംപൊ
ലെഉള്ളവരെക്രൂശിന്റെഅഭ്യാസത്താൽചരടുപ്രമാണമാക്കുവാനും
ദൈവത്തിന്നുകഴിയുംഎന്നുചൊല്ലിആശ്വസിപ്പിച്ചു–

ഇതുതങ്ങൾ്ക്കുംപറ്റുന്നഉപമഎന്നുശീമൊൻഗ്രഹിച്ചുഎങ്ങിനെ
ആയാലുംഞങ്ങൾസകലവുംവിട്ടുനിന്നെഅനുഗമിച്ചുവല്ലൊഎ
ന്നാൽഎന്തുകിട്ടും(മത)എന്നുചൊല്ലിയതിന്നു-ലൊകത്തിന്റെപു
നൎജ്ജനനത്തിൽമനുഷ്യപുത്രൻസിംഹാസനത്തിന്മെൽഇരിക്കുന്ന
സമയംനിങ്ങളുംദെവജാതിയുടെ൧൨ഗോത്രങ്ങൾ്ക്കുംനായകന്മാരായി
വാഴും(മത.ലൂ൨൨,൨൮ഽഽ.അറി൨൧,൧൨)-എന്നുള്ളഉത്തരംഅല്ലാതെ
ൟലൊകത്തിൽയെശുനാമംനിമിത്തംവല്ലതുംഉപെക്ഷിച്ചാൽഅ
തുതന്നെഇഹത്തിൽഉപദ്രവങ്ങളൊടുകൂടെനൂറിരട്ടിച്ചുകിട്ടുംപരത്തി
ൽനിത്യജീവൻഉണ്ടാകയുംചെയ്യുംഎന്ന്എല്ലാശിഷ്യന്മാൎക്കുംപറഞ്ഞു
കൊടുത്തു-അതിൽഒരുവിശെഷംഉണ്ടു-അഛ്ശനുപകരംഅഛ്ശ
ന്മാർകിട്ടുംഎന്നും(മത.൨൩,൯)ഭാൎയ്യക്ക്പകരംഭാൎയ്യമാർകിട്ടുംഎന്നും
അല്ലപറഞ്ഞത്-വീട്ടിന്നുപകരംവീടുകളുംഅമ്മമാർസഹോദരർപല
രുംനൂറോളംആത്മപുത്രരുംദെവവെലനടക്കുന്നനിലങ്ങളുംമറ്റും
ലഭിക്കും-സകലവുംനിങ്ങൾ്ക്കുള്ളതല്ലൊ(൧കൊ.൩,൨൨)എന്നവചന
പ്രകാരംതന്നെ-(മാ)

എങ്കിലുംമുമ്പർപലരുംവിശ്വാസവഴിയെവിട്ടുകൂലിയെ
എണ്ണിവിഷാദിച്ച്അസൂയപ്പെട്ടുപിമ്പരായും-പിമ്പർകരുണയി
ൽമുറ്റുംആശ്രയിച്ചുമുമ്പരായുംതീരുന്നപ്രകാരത്തെപറമ്പിലെ
പണിക്കാരുടെകൂലിവിവരത്താൽ(ഭാ.൬൫)-കാട്ടിയതു
(മത്തായി)–

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/202&oldid=190015" എന്ന താളിൽനിന്ന് ശേഖരിച്ചത്