ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൮

ച്ചതാവിതു–നിങ്ങൾഒന്നുംഅറിയുന്നില്ല-ൟവംശത്തിന്നുവെണ്ടിഒർ
ആൾമരിച്ചാൽനല്ലൂഅല്ലാഞ്ഞാൽദെവജാതിമുഴുവനുംക്ഷയിക്കും
ഇങ്ങിനെഅവൻരാജ്യരക്ഷെക്കനരബലിവെണ്ടുന്നപ്രകാരംസാത്താ
ന്റെപ്രവാചകനുംപുരൊഹിതനുമായിഉപദെശിച്ചിട്ടുംദൈവത്തി
ന്റെഅനുവാദത്താൽആകള്ളന്മാരൊടുനിത്യരക്ഷയുടെവഴി
യെയുംഅറിയിച്ചിരിക്കുന്നു-ഇസ്രയെലിന്നുമാത്രമല്ലജാതികളുടെ
ഇടയിൽചിതറിപാൎക്കുന്നദെവവംശത്തിന്നൊക്കെക്കുംഒരുമനുഷ്യ
ന്റെആത്മബലിതന്നെരക്ഷെക്ക് വെണ്ടിയതായിരുന്നുവല്ലൊ.അ
ന്നുമുതൽഇസ്രയെലിലുള്ളമഹാചാൎയ്യസ്ഥാനംആധൂൎത്തനിൽനിന്നുമാ
റിനിത്യാചാൎയ്യനായയെശുവിലെക്കായിഎന്നുവിചാരിക്കാം-രൊമർ
വന്നുസംഹരിക്കുംഅല്ലൊഅതുവരരുത്എന്ന്ഒഴികഴിവ്പറഞ്ഞ
തുംവിരൊധംകൂടാതെസംഭവിച്ചുതാനുംമശീഹയെചെരുകയാൽ
അല്ലതള്ളുകയാൽഅത്രെ(൫മൊ.൨൮,൪൯ഽഽ)–

ഇങ്ങിനെനിശ്ചയിച്ചമരണവിധിയെസമ്മതിക്കാത്തവർചി
ലർഉണ്ടായിരുന്നു(ലൂക്ക.൨൩,൫൦ഽ.)എങ്കിലുംമിക്കവാറുംമരണത്തിനുള്ള
കുറ്റംആരൊപിപ്പാൻഅന്നുമുതൽവിചാരിച്ചുകൊണ്ടിരുന്നു.ശത്രുക്ക
ൾമടിയാതെകൊല്ലുവാൻവിചാരിക്കുന്നതുയെശുഗ്രഹിച്ചുപെസഹയി
ലെആടായ്ചമയെണംഎന്നറിഞ്ഞുതല്ക്കാലത്തിങ്കൽതെറ്റിബെത്ഥെ
ലിന്നുഅല്പംകിഴക്ക്ഉള്ളഎഫ്രൈംഊരിൽപൊയിഒളിച്ചുപാൎത്തു-അ
തുയരുശലെമിൽനിന്നുഏകദെശം൩കാതംദൂരം.ചിലദിവസംക
ഴിഞ്ഞശെഷംയാത്രക്കാർവല്ലശുദ്ധീകരണത്തിന്നായിട്ടുംഓരൊ
രൊകാൎയ്യസംഗതിയായിട്ടുംപെരുനാൾ്ക്കമുമ്പെയരുശലെമിൽവന്നു
കൂടിതുടങ്ങി.അവർകാൎയ്യങ്ങളെതന്നെഅല്ലയെശുവരുമൊഇല്ല
യൊഎന്നുചൊല്ലിമമതയാൽആകട്ടെദ്വെഷ്യത്താൽആകട്ടെഅ
ന്വെഷിച്ചുവങ്കാൎയ്യത്തിന്റെതീൎച്ചെക്കായികാത്തുകൊണ്ടിരുന്നു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/206&oldid=190023" എന്ന താളിൽനിന്ന് ശേഖരിച്ചത്