ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൯

പഞ്ചമകാണ്ഡം

മഹാപെസഹക്കൎമ്മം

൧.,യരിഹൊവരയുള്ളയാത്ര

യെശുഎഫ്രൈമിൽനിന്നുപുറപ്പെട്ടപ്പൊൾഗലീലയിൽനിന്നുപൊരുന്ന
യാത്രക്കാരൊട്ഒന്നിച്ചുയരുശലെമിന്റെനെരെചെല്ലുന്നസമയം-അവൻ
കാൎയ്യനിവൃത്തിവരുംഎന്നറിഞ്ഞുമുമ്പിൽകാണനടന്നു(മാ)-ശിഷ്യർസ്തംഭി
ച്ചുംഭയപ്പെട്ടുംകൊണ്ടുപിഞ്ചെന്നു(മാ)-അന്നുയെശുഅവരൊടുഅറിയി
ച്ചതുഇപ്പൊൾയരുശലെമിലെക്കചെല്ലുന്നുവല്ലൊ;മനുഷ്യപുത്രനെകുറിച്ചു
എഴുതിക്കിടക്കുന്നതുഎല്ലാംനിവൃത്തിക്കപ്പെടും(ലൂ)-അവനെദ്രൊഹിച്ചുമ
ഹാചാൎയ്യരിൽഏല്പിക്കും(മത)ആയവർമരണശിക്ഷവിധിച്ചുപുറജാതി
കളിൽസമൎപ്പിക്കുംഇവർനിന്ദിച്ചുംപരിഹസിച്ചുംതുപ്പിക്കൊണ്ടുംഅടിച്ചശെ
ഷംക്രൂശിൽതറെക്കുംമൂന്നാംനാൾഅവൻഏഴുനീല്ക്കയുംചെയ്യും-എന്നതു
കെട്ടുശിഷ്യന്മാർസാരംവിചാരിക്കാതെയുംബൊധിക്കാതെയുംഇരുന്നു-
(ലൂ-അതും൯,൪൫എന്നപൊലെ)

(മ മ)അപ്പൊൾശലൊമമക്കളുടെഅഭിപ്രായത്തെഅനുസരിച്ചു
(മാ)മുൽപുക്കുകുമ്പിട്ടുസ്വരാജാവൊട്ഒരുവരത്തെവരിപ്പാൻതുനിഞ്ഞു
(മത)-അത്എന്തെന്നാൽമക്കൾഇരുവരുംമശീഹയുടെവലത്തുംഇടത്തും
ഇരുന്നുവാഴുവാൻകല്പനആകെണംഎന്നത്രെ ഇതുവെഗത്തിൽ൨കള്ള
ന്മാൎക്കവരെണ്ടുന്നസ്ഥാനംഎന്നുയെശുഅറിഞ്ഞുനിങ്ങൾയാചിക്കുന്നതു
ഇന്നത്എന്നുബൊധിക്കാത്തവർഅത്രെഞാൻകുടിക്കെണ്ടുന്നതുകുടിപ്പാ
നുംഞാൻമുഴുകെണ്ടതിൽമുഴുകുവാനുംനിങ്ങൾ്ക്കകഴിയുമൊ(യിറ൪൯,
൧൨-ലൂ൧൨,൫൦)-എന്നതുകെട്ടാറെഅവർകഴിയുംഎന്നുപറഞ്ഞപ്പൊ
26

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/207&oldid=190025" എന്ന താളിൽനിന്ന് ശേഖരിച്ചത്