ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൦

ൾകൎത്താവഅപ്രകാരംതന്റെകഷ്ടങ്ങളിൽചെരുവാൻമെലാൽസംഗ
തിവരുംഎന്നുംരാജ്യത്തിലെസ്ഥാനമാനങ്ങൾപിതാവവിധിക്കുംപൊലെ
അത്രെആയതുഞാൻകല്പിപ്പാൻആൾഅല്ലഎന്നുംഅറിയിച്ചു–

അതിനാൽശെഷംശിഷ്യന്മാരിൽനീരസവുംഅഭിമാനഭാവവുംപി
ന്നെയും(മാ.൯,൩൩ഽഽ)പൊങ്ങികണ്ടാറെയെശുഅവരെവിളിച്ചുപറഞ്ഞു-
ജാതികളിൽവാണുകാണുന്നവർ(മാ)പ്രജകളെഅടക്കിവെക്കുന്നുഎന്നും
മഹത്തുകൾഅധികരിച്ചുയരുന്നുഎന്നുംനിങ്ങൾഅറിയുന്നുനിങ്ങളിൽ
അപ്രകാരംഅരുത് മഹാൻആകെണംഎങ്കിൽഭൃത്യനുംമുഖ്യസ്ഥാനത്തി
ന്നായിഎല്ലാവരുടെദാസനുംആയ്തീരുക-മനുഷ്യപുത്രൻശുശ്രൂഷചെയ്യിപ്പാ
നല്ലതാൻശുശ്രൂഷിപ്പാൻവന്നതാകകൊണ്ടുസഭയിൽരാജത്വമല്ലഭൃത്യ
ഭാവംതന്നെമഹത്വംഏറിയതു-അത്രയുമല്ലഅവൻഅനെകൎക്കവെ
ണ്ടിസ്വജീവനെമൊചനവിലആക്കുകകൊണ്ടുസഭമനുഷ്യരെസെവിക്കാത
വണ്ണംവീണ്ടെടുത്തവന്റെസ്വാതന്ത്ര്യത്തിൽഅത്രെഇരിക്കെണ്ടതു(മ മാ)

(ലൂ)അനന്തരംഅവർനടക്കുമ്പൊൾഗലീലയാത്രക്കാരുംമറ്റുംഅ
ധികംചെരുകകൊണ്ടുതിങ്ങിയപുരുഷാരങ്ങളൊടുംകൂടയരിഹൊസമീപ
ത്തുവന്നു-ആചൂടുള്ളതാഴ്വരഇസ്രയെലൎക്കഈത്തപ്പനകൾനിമിത്തം
ചൊല്ക്കൊണ്ടതാകുന്നു-അഹരൊന്യർപലരുംഅവിടെപാൎക്കും-നികിതിക്കാ
യിട്ടുംയൎദ്ദൻ കടവിൽ ലൊകരുടെനിത്യയാത്രനിമിത്തവുംചുങ്കക്കാരുംഅ
ധികംഉണ്ടു-അവരിൽസമ്പന്നനായഒരുപ്രമാണിയെശുവെകാണ്മാൻ
ആഗ്രഹിച്ചുകുള്ളനാകകൊണ്ടുനടക്കാവിലുള്ളഒർഅമാറത്തിമെൽക
രെറിനൊക്കുന്നസമയംയെശുവന്നുമെല്പെട്ടുനൊക്കിജക്കായിവെഗം
ഇറങ്ങിവരികഞാൻനിന്റെവീട്ടിൽഇന്നുപാൎക്കെണ്ടതാകുന്നുഎന്നുപറ
ഞ്ഞു-അവനുംഇറങ്ങിസന്തൊഷത്തൊടെഅതിഥിയെകൈക്കൊണ്ടാറെ
ഭ്രഷ്ടനായവനൊടുകൂടെപാൎക്കുന്നതുദൊഷംഎന്നുപലരുംപിറുപിറുത്തു-
അപ്പൊൾജക്കായിനെൎന്നത്ഇപ്രകാരംഞാൻഎന്റെമുതലിൽപാതി
ദരിദ്രൎക്കകൊടുക്കുന്നുണ്ടുഅതുവുംഅല്ല്ലവല്ലതുംവൎഗ്ഗിച്ചിട്ടുണ്ടെങ്കിൽഇ
26.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/208&oldid=190026" എന്ന താളിൽനിന്ന് ശേഖരിച്ചത്