ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൨

യുംചെയ്തു(ലൂ)-[ഇതുയരിഹൊവിൽപ്രവെശിക്കുമ്മുമ്പെഉണ്ടായത്എന്നുലൂ
ക്കാപറയുന്നുശെഷംആകുന്നുഎന്നുമറ്റു൨സുവിശെഷങ്ങളിൽകാണുന്നു-
൨കുരുടന്മാർഉണ്ടായിഎന്നുമത്തായുംചൊല്ലുന്നു-അതിൽരണ്ടാമനെവാ
ക്കിനാലല്ലകണ്ണുകളെതൊട്ടുകാഴ്ചവരുത്തിയപ്രകാരംതൊന്നുന്നു.-മത]

ആവൈകുന്നെരംതന്നെയാത്രക്കാർയഹൂദമരുഭൂമിയിലെ
ചുരംകയറിബെത്ഥന്യയൊളംഎത്തി-മറ്റവർഒലിവമലയിലുംചുറ്റുംരാ
ത്രിപാൎക്കുമ്പൊൾയെശുബെത്ഥന്യയിലെസ്നെഹിതന്മാരൊടുകൂടെവസി
ക്കയുംചെയ്തു–

൨.,ബെഥന്യയിലെഅഭിഷെകവുംദ്രൊഹത്തിന്റെആ
രംഭവും(മത.൨൬,൬-൧൬.മാ.൧൪,൩-൧൧. ലുക്ക.൧൨,
൧.൬. യൊ൧൨,൧.൧൧)

വെള്ളിയാഴ്ചവൈകുന്നെരംഎന്നുതൊന്നുന്നുയെശുബെത്ഥന്യയിൽ
എത്തിയെശെഷംശബ്ബത്തമുഴുവൻഅവിടെസ്വസ്ഥനായിപാൎത്തു-ആയ
തുക്രിസ്താബ്ദം൩൦ നീസാൻ൲ തിയ്യതി(എപ്രിൽ൧)-അപ്പൊൾകുഷ്ഠിയാ
യശീമൊന്റെവീട്ടിൽ(മ മാ)ഉടപ്പിറന്നവർമൂവരുംകൂടിയെശുവിന്നുഒ
ർഅത്താഴംകഴിച്ചു-അതിൽമൎത്തസെവിച്ചുലാജർസൌഖ്യത്തൊടെപ
ന്തിയിൽചെൎന്നിരുന്നു(യൊ)മറിയവിലയെറിയഒരുജടാമാഞ്ചി
തൈലംകൊണ്ടുവന്നുഭരണിയുടെവയ്അടൎത്തിയെശുവിന്റെതലമെ
ൽഒഴിച്ചു-(മാ)മുട്ടുകുത്തികാൽമെലുംപൂശിതലമുടികൊണ്ടുതുവൎത്തിആ
സൌരഭ്യംവീട്ടിൽഎല്ലാംപരക്കയുംചെയ്തു(യൊ)

ഇത്എല്ലാവൎക്കുംജീവന്റെവാസനയായ്ചമഞ്ഞില്ലതാനും-
മഹാചാൎയ്യനെഅഭിഷെകംചെയ്വാൻമറിയദെവനിയൊഗത്താൽമുതി
ൎന്നുകൊണ്ടതുശിഷ്യന്മാൎക്കനല്ലവണ്ണംബൊധിച്ചില്ല-(മത)-വിശെഷാൽയ
ഹുദപറഞ്ഞുഇതുനൂറുരൂപ്പികെക്കവിറ്റുദരിദ്രൎക്ക്കൊടുക്കാഞ്ഞതെ
ന്തു-അപ്രകാരംമറ്റചിലശിഷ്യന്മാരുംമറിയയൊടുകോപിച്ചു(മാ)വെ
റുതെഉള്ളചെലവിനെആക്ഷെപിച്ചുപിറുപിറുത്തു-യൊഹനാനൊഎല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/210&oldid=190030" എന്ന താളിൽനിന്ന് ശേഖരിച്ചത്