ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൩

വരുടെചെലവിന്നും‌ഉള്ളദ്രവ്യംകൎയ്യൊത്യൻ‌വഞ്ചിച്ചെടുക്കുന്നവൻ‌എ
ന്നറിഞ്ഞുദരിദ്രരെവിചാരിച്ചല്ല‌ഈതൈലത്തിന്റെവിലയെമൊഹി
ച്ചിട്ടത്രെപറഞ്ഞത്‌എന്നുഊഹിച്ചുതുടങ്ങി

ഇപ്രകാരം‌രണ്ടായ്പിരിഞ്ഞപ്പൊൾകൎത്താവ്കല്പിച്ചുഅവളെവി
ടുവിൻ‌സ്ത്രീയെ ദുഃഖിപ്പിക്കുന്നത്‌എന്തിന്നുഅവൾഎന്നിൽ‌ഒരുനല്ല
ക്രീയചെയ്തു–ദരിദ്രർ നിങ്ങളൊടുകൂടെനിത്യംഉണ്ടുമനസ്സഉണ്ടെങ്കിൽ‌അവ
രെസെവിപ്പാനും തക്കം‌ഉണ്ടുഞാൻ‌എല്ലായ്പൊഴും‌നിങ്ങളൊടുകൂടെഅല്ല–
(ആകയാൽ ദാരിദ്ര്യം‌ശമിപ്പിപ്പാൻ‌നിത്യസെവനല്ലതുശുഭകാലത്തുപിതാ
വിന്റെഅഭിപ്രായം‌ബൊധിച്ചിട്ടുധനവ്യയംചെയ്തുപുത്രനെമാനിക്കുന്ന
ത്എറ്റവും‌നല്ലതുതാനും–ഇതുചെയ്യാത്തവർദരിദ്രരിലും‌അധികംവിചാ
രപ്പെടുക‌ഇല്ലഎന്നുസിദ്ധാന്തം)–തന്നാൽകഴിയുന്നതിനെ‌ഇവൾചെ
യ്തുതൈലത്തെ‌ഒരുശവസംസ്കാരത്തിന്നായികരുതിക്കൊണ്ടത്‌ഇപ്പൊൾ‌എ
ന്റെസംസ്കാരത്തിന്നു‌അനുഭവമായ്‌വന്നു–(ശിഷ്യന്മാർമയങ്ങിമനൊരാ
ജ്യം‌വിചാരിക്കുന്നസമയം‌മറിയമശീഹയുടെമരണവഴിയെ‌ഊഹിച്ചു
പരമാൎത്ഥംബൊധിപ്പാൻ‌മുതിൎന്നു)–എന്നതല്ലാതെഈസുവിശെഷം‌ഘൊ
ഷിപ്പാനുള്ളഎതുസ്ഥലങ്ങളിലും‌ഇവൾചെയ്തത്അവളുടെഒൎമ്മെക്കായി
അറിയിക്കപ്പെടും‌എന്നും‌പറഞ്ഞു–അതുകൊണ്ടുഅവളെശാസിച്ചശിഷ്യന്മാ
ർതങ്ങളുടെകുറവിനെയും‌അവളുടെമഹാകൎമ്മത്തെയും‌വാക്കിനാലും
എഴുത്തിനാലും‌വൎണ്ണിക്കെണ്ടിവന്നതു–(മമ)

ഈ‌അത്താഴത്തിലെഅവസ്ഥയുംശവസംസ്കാരവചനവുംഎല്ലാം
നാണംകലൎന്നുവിചാരിക്കുമ്പൊൾയഹൂദാവിൽസാത്താൻപ്രവെശിച്ചു
(ലൂ.യൊ.൧൩,൨)ധനാശയുംഅഭിമാനവുംവൎദ്ധിച്ചിട്ടുഅവൻപക്ഷെആ
രാത്രിയിൽതന്നെയരുശലെമിൽഒടിപ്രധാനികളെചെന്നുകണ്ടുഅവ
ൎക്കജനഭീതിയാൽഉണ്ടായബുദ്ധിമുട്ടുതീൎത്തു(ലൂക്ക)പരസ്യകല്പനപ്ര
കാരം(യൊ൧൧,൫൭)യെശുവെകാട്ടികൊടുപ്പാൻമുതിൎന്നു൩൦ശെഖ
ൽ(എകദെശം൩൫ രൂപ്പിക)കൂലിചൊദിച്ചുനിശ്ചയിക്കയുംചെയ്തു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/211&oldid=190032" എന്ന താളിൽനിന്ന് ശേഖരിച്ചത്