ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൫

ക്കഅയച്ചുജകൎയ്യ(൯,൯.)മുന്നറിയിച്ചപ്രകാരംസമാധാനരാജാവിന്നുള്ളവാ
ഹനത്തെവരുത്തി-അത്ആരുംകയറിയില്ലാത്തകഴുതക്കുട്ടിതന്നെ-(ചുമടുഎ
ടുപ്പാൻശീലിച്ചതള്ളയഹൂദരെയുംവഴങ്ങാത്തകുട്ടിപുറജാതികളെയുംകുറി
ക്കുന്നുഎന്നുഒരുപുരാണവ്യാഖ്യാനംഉണ്ടു-യുസ്തീൻ)-ശിഷ്യന്മാർഅവറ്റെഅ
ഴിക്കുമ്പൊൾഇത്എന്തുഎന്നുഉടയവർചൊദിച്ചാറെകൎത്താവിന്നുആവശ്യം
എന്നത്രെകല്പനപ്രകാരംപറഞ്ഞുദെവാത്മാവുംഅവരെവിരൊധിക്കാതെ
ആക്കി(മാ)-മശീഹയുംഅവന്റെപ്രജകളുംഒന്നുംഇല്ലാത്തകാലത്തുംസക
ലംഅടക്കിഅനുഭവിക്കുന്നുവല്ലൊ(൨കൊ.൬,൧൦)

പിന്നെകൂട്ടത്തിലുള്ളആവെശംശിഷ്യരിലുംപകൎന്നിട്ടുഅവർവസ്ത്രം
വിരിച്ചുയെശുവെഅതിന്മെൽകരെറ്റിപെൺ്കഴുതയെതങ്ങൾമുന്നടത്തി.
ജനങ്ങളുംആനന്ദംമുഴുത്തുവസ്ത്രങ്ങളെവഴിക്കൽവിരിച്ചുംമരങ്ങളിൽനി
ന്നുതൊൽകൊത്തിവിതറിമറ്റുള്ളവർമുമ്പിലുംപിന്നിലുംനടന്നുമഹാദാവി
ദ്യനെയുംഇന്നുആരംഭിക്കുന്നമശീഹവാഴ്ചയെയും(മാ)പാട്ടുകളാൽസ്തു
തിച്ചു-ഒലീവമലയുടെശിഖരത്തിൽഎത്തിയപ്പൊൾദെവാലയത്തൊടുകൂട
നഗരംമുഴുവനുംനീളെപ്രകാശിച്ചുകണ്ടാറെശിഷ്യന്മാർദൈവത്തെവാഴ്ത്തിലാ
ജർതുടങ്ങിയുള്ളവരിൽചെയ്തഅതിശയങ്ങളെവൎണ്ണിച്ചുപാടി(യൊ)ത
ങ്ങളുംകാരണംനല്ലവണ്ണംഅറിയാതെപെന്തകൊസ്തസമമായപരവശ
തയെകാണിക്കയുംചെയ്തു-

(ലൂ)ആയത്പറീശന്മാൎക്ക്അസഹ്യമായിതൊന്നിയപ്പൊൾയെശുയഹൂദ
കല്പനെക്കുംരൊമന്യായത്തിന്നുംഈസ്വൎഗ്ഗീയഘൊഷത്താൽലംഘനംഇല്ല
എന്നറിഞ്ഞുഇവർമിണ്ടാതെഇരുന്നാൽകല്ലുകൾആൎപ്പാൻതുടങ്ങുംഎന്നു
ചൊല്ലിഹബക്കുക്ക(൨,൧൧)ബാബലെകുറിച്ചുപ്രവചിച്ചതിനെഓൎമ്മവരുത്തി.
ആഗുരുക്കന്മാർഇസ്രയെലിൽദെവസ്തുതിയെഒടുക്കിയപ്പൊൾദെവാലയം
കൊട്ടവീടുകളുംമുഴങ്ങിഇടിഞ്ഞുവീഴുന്നഒശയാൽയഹൊവാനാമത്തിന്നു
പുതിയമഹത്വംസംഭവിച്ചിട്ടുണ്ടല്ലൊ–ഇപ്രകാരംതാഴ്മയുള്ളരാജാവു
മലയിൽനിന്നുഇറങ്ങിചിയൊൻപുത്രിയുടെശൊഭകാണുമ്പൊൾപൊട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/213&oldid=190036" എന്ന താളിൽനിന്ന് ശേഖരിച്ചത്