ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൬

ക്കരഞ്ഞുഹാനിന്റെസമാധാനത്തിന്നുള്ളതുഇന്നുഎങ്കിലുംഈനിന്റെ
കല്യാണദിവസത്തിൽതന്നെബൊധിച്ചുഎങ്കിൽകൊള്ളായിരുന്നു-എ
ങ്കിലുംഅതുനിണക്ക്മറഞ്ഞിരിക്കുന്നു-ആകയാൽശത്രുക്കൾനിന്നെവള
ഞ്ഞുനാലുപുറവുംനിരൊധിച്ചുവലെച്ചുനിന്നെയുംമക്കളെയുംനിഗ്രഹിച്ചു
ഒരുകല്ലുംമറുകല്ലിന്മെൽനില്ക്കാതെആക്കിവെക്കുംനിന്നെദൎശിച്ചുവന്നകാ
ലത്തെഅറിയാത്തതിനാൽഇതുനിണക്കവരും-എന്നുചൊല്ലിഗഥശമന
യൊളംഇറങ്ങികിദ്രൊൻതൊടുകടന്നുനഗരത്തിൽകയറിചെല്ലുകയും
ചെയ്തു–

(മത)അപ്പൊൾനഗരംഎല്ലാംകുലുങ്ങിപലരുംക്രുദ്ധിച്ചുംപരിഹ
സിച്ചുംഇത്ആർഎന്നുചൊദിച്ചാറെആശ്രിതന്മാർസന്തൊഷഭാവംഅല്പം
ശമിച്ചുമശീഹഎന്നല്ലനചറത്തപ്രവാചകൻഎന്നത്രെഉത്തരംപറഞ്ഞു-
യെശുവുംനെരെദെവാലയത്തിൽചെന്നുരാജാചാൎയ്യനായിഎല്ലാംചുറ്റും
നൊക്കിമിണ്ടാതെപരീക്ഷകഴിച്ചുരാത്രിആയാറെപന്തിരുവരെമാത്രം
കൂട്ടിക്കൊണ്ടുബെത്ഥന്യക്കമടങ്ങിപൊകയുംചെയ്തു-(മാ)

൪.,യെശുമശീഹയായിദെവാലയത്തിൽവ്യാപരിച്ചുവാണ
ദിവസം(മത. ൨൧,൧൨-൨൨. മാ. ൧൧,൧൦-൧൯. ലൂക്ക.
൧൯,൪൫-൪൮. യൊ.൧൨,൧൯-൩൬)

തിങ്കളാഴ്ച(ഏപ്രിൽ൩)നന്നെരാവിലെയെശുബെത്ഥന്യയിൽനിന്നുപുറ
പ്പെട്ടുനഗരത്തിലെക്കനടക്കുമ്പൊൾ(ദെവാലയവകയായിരിക്കും)ഒർഅ
ത്തിമരത്തിൽഇലഅധികംകണ്ടുവിശപ്പ്ഓൎത്തുപഴംഅന്വെഷിച്ചാറെകാ
ണായ്കയാൽഇനിനിങ്കൽനിന്നുആരുംഒരിക്കലുംപഴംതിന്നുകയില്ല(മാ)
എന്നുപറഞ്ഞു-മണ്ണിന്റെഗുണവുംവളവുംഹേതുവായിട്ടുശെഷംമരങ്ങ
ളുടെമുമ്പെതന്നെഫലംകാണെണ്ടീട്ടുംഇലമാത്രംപെരുത്തിരിക്കുന്നമരം
ദൈവത്തിന്റെമുങ്കുട്ടിയായഇസ്രയെലിന്നുഉപമഅത്ര(ഹൊശ൯,
അ-൧൦.വാ)

അനന്തരംയെശു(മല.൩,൧)നിയമദൂതനെകുറിച്ചുള്ളപ്രവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/214&oldid=190038" എന്ന താളിൽനിന്ന് ശേഖരിച്ചത്