ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൭

ചകംനിറയനിവൃത്തിപ്പാൻ‌ദെവാലയത്തെതന്റെകൊയിലകം‌എന്ന
പൊലെശുദ്ധീകരിച്ചു–അതുമുമ്പെചെയ്തതിലും(യൊ.൨)അധികം‌അമൎച്ചയൊ
ടെ കഴിച്ചുചന്തകളെയും‌പലകകളെയും‌മറിച്ചിട്ടു(മമ)കച്ചവടക്കാ
രൊടുപറഞ്ഞു– യഹൊവാലയംസകലജാതികൾ്ക്കും‌പ്രാൎത്ഥനാലയമായി
രിക്കെണ്ടതല്ലൊ (യശ. ൫൬, ൭. യിറ. ൭, ൧൧)നിങ്ങൾ‌അതിനെകള്ളന്മാ
രുടെഗുഹ‌ആക്കി‌എന്നു‌ചൊല്ലിആരെയും‌ഒരുപാത്രവും‌പ്രാകാരത്തിൽ
കൂടികൊണ്ടുപൊകുവാൻസമ്മതിച്ചതുംഇല്ല (മാ)

ഇപ്രകാരംതനിക്കസ്ഥലംഉണ്ടാക്കിയഉടനെയെശുദെവാലയ
ത്തിൽതിരക്കിവരുന്നകുരുടർമുടവർതുടങ്ങിയുള്ളവരെചെൎത്തുസൌ
ഖ്യംവരുത്തി (മത) ഉപദെശിച്ചുകൊണ്ടിരുന്നു(ലൂ)ആചാൎയ്യന്മാർ‌അതു
കണ്ടുകെട്ടതല്ലാതെ യാത്രക്കാർ‌പലരുംബാലന്മാരുംകൂടഹൊശിയന്നഎ
ന്നുവിളിച്ചുഘൊഷിക്കുന്നതുകൊണ്ടുൟൎഷ്യസഹിയാതെനീഇവരെ
കെൾ്ക്കുന്നുവൊ‌എന്നുഭൎത്സിച്ചു പറഞ്ഞുകെൾ്ക്കുന്നു‌എന്നും(൮.സങ്കീ.)ശിശു
ക്കളുടെവായിൽനിന്നുദൈവം ഉണ്ടാക്കിയബലം‌പ്രതിയൊഗിയെമട
ക്കുവാനും‌വലിയവൎക്കനാണംവരുത്തുവാനും‌ഒരുക്കിയപ്രകാരംവായി
ച്ചില്ലയൊഎന്നുയെശുപറഞ്ഞു–(മത)–അതുകെട്ടശെഷംപറീശർസ
ങ്കടപ്പെട്ടുഒന്നുംഫലിക്കുന്നില്ലല്ലൊ ലൊകംമുഴുവനുംഅവന്റെപിന്നാ
ലെആയിഎന്നുചൊല്ലിമടുത്തുപൊകയുംചെയ്തു–(യൊ)

ശിശുക്കളുംമാത്രംഅല്ലപണ്ടുമാഗർഎന്നപൊലെപുറജാതിക
ളിൽനിന്നുചിലമുങ്കുട്ടികളുംവന്നുതങ്ങളുടെകൂട്ടരെപ്രകാശിപ്പിക്കെണ്ടു
ന്നമശീഹയെകാണ്‌മാൻആഗ്രഹിക്കയുംചെയ്തു–അവർയവനർആക
യാൽയവനനാമങ്ങളുള്ളഫിലിപ്പ്അന്ത്രയാഎന്നവരൊടുചൊദിച്ചപ്പൊൾ
ഇവർയെശുവൊടുബൊധിപ്പിച്ചു ആയവൻഇതുപിതാവ്തന്നവലിയ
അടയാളംഎന്നുഗ്രഹിച്ചുതാൻജാതികളുടെഇടയിൽമഹത്വപ്പെടെണ്ടു
ന്നസമയംവന്നുഎന്നുഅറിയിച്ചു വഴിയെയുംസൂചിപ്പിച്ചുധാന്യത്തിന്റെ
മണിദ്രവിച്ചാലെപെരികഫലംതരുന്നതുപൊലെആചാൎയ്യനായിപഴ


27.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/215&oldid=190040" എന്ന താളിൽനിന്ന് ശേഖരിച്ചത്