ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൮

യജീവനെബലികഴിച്ചിട്ടല്ലാതെപുതിയജീവനുംരാജത്വവുംവരിക
യില്ല–ഇതുവിശെഷാൽയവനന്മാൎക്കപറ്റുന്നവാക്യം–അവർജാതിഭാവ
ത്തിന്നുതക്കവണ്ണംമരണനിനവിനെപൊലുംഎത്രയുംഅകറ്റിഐതി
കമായയിൽരസിച്ചവരാകകൊണ്ടുമരണവഴിയായിട്ടല്ലാതെസത്യജീ
വൻവരികയില്ലഎന്നുഗ്രഹിക്കെണ്ടിഇരുന്നു–മശീഹമരിക്കുന്നതുപൊ
ലെഅവനെആശ്രയിപ്പാൻപൊരുന്നവരുംഐഹികജീവനെപകെ
പ്പാൻപഠിക്കെണം–ഇപ്രകാരംഅവനെപിഞ്ചെന്നാൽകൎത്താവിന്റെ
ഗതിയുംപിതാവിൽനിന്നുംമാനവുംആവന്റെഭൃത്യന്മാൎക്കുംഉണ്ടാകും–
(യൊഹ)–

എന്നതിന്റെശെഷംഇപ്പൊൾഎന്റെആത്മാവ്കലങ്ങിപി
ന്നെഎന്തുപറയെണ്ടുപിതാവെൟമുഹൂൎത്തത്തിൽനിന്നുഎന്നെഉദ്ധ
രിക്കെണംഎന്നൊഅല്ലഇതിന്നായിട്ടല്ലൊ(മരണവെദനെക്ക്‌തന്നെ
ഞാൻൟനാഴികഴിൽവന്നുഒന്നെഉള്ളുഅപെക്ഷിപ്പാൻപിതാവെനി
ന്നാമത്തെമഹത്വപ്പെടുത്തെണമെ—എന്നാറെപണ്ടുയൎദ്ദനിലുംതിരുമല
യിലുംഉണ്ടായതുപൊലെദൈവാലയത്ത്ഒരുസ്വൎഗ്ഗീയവാക്കുണ്ടായിതു–
ഞാൻഅതിനെ(പഴയനിയമത്താൽ)മഹത്വപ്പെടുത്തിഇനി(പുതിയ
തിനാൽ)മഹത്വപ്പെടുത്തുകയുംചെയ്യും(൨കൊ.൩,൭ʃʃ)–തെരിഞ്ഞെടുത്ത
വൎക്കമാത്രംവാക്കുകൾതെളിഞ്ഞുവന്നുഉൾചെവിഇല്ലാത്തവൎക്കഅത്ഇടിമു
ഴക്കംഎന്നുതൊന്നി–മദ്ധ്യമന്മാൎക്കഒരുദൂതൻചൊല്ലിയരഹസ്യമായിരി
ക്കും‌എന്നുവിചാരിച്ചു–അതിന്നുയെശുപറഞ്ഞുഇത്എനിക്കായിട്ടുഉണ്ടാ
യശബ്ദമല്ലനിങ്ങൾ്ക്കായിട്ടത്രെ–ഇപ്പൊൾയഹൂദമാത്സൎയ്യംയവനലീലമുത
ലായപ്രപഞ്ചാത്മാക്കളിന്മെൽന്യായവിധിവരുന്നു–ഇപ്പൊൾഇഹലൊകപ്ര
ഭുപുറത്തുതള്ളപ്പെടും🞼,ഞാനൊഭൂമിയിൽനിന്നു(ക്രൂശിന്മെൽകൊടി
🞼യെശുപരീക്ഷാസമയത്തഅവൻസ്വൎഗ്ഗത്തിൽനിന്നും(ലൂ൧൦,൧൮)മര
ണത്താൽലൊകത്തിൽനിന്നുംതള്ളപ്പെട്ടുആകാശത്തിൽവാഴുന്നു(എഫ.൨
൨)ഇനിഭൂമിമെൽഎറിയപ്പെടെണ്ടിയതു(അറിയിപ്പു൧൨,൭)


27.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/216&oldid=190042" എന്ന താളിൽനിന്ന് ശേഖരിച്ചത്