ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൦

പ്പൊൾവിശ്വാസപ്രാൎത്ഥനയാൽഒപ്പിച്ചിട്ടുണ്ടു-അപ.൧൫)എങ്കിലുംകൊ
പിച്ചുപ്രാൎത്ഥിച്ചാൽവാഗ്ദത്തംപറ്റുകയില്ലഎല്ലാവരൊടുംക്ഷമിക്കുന്ന
വന്നത്രെപാപക്ഷമയുംപ്രാൎത്ഥനാഫലവുംലഭിക്കും(മാ)

(൩)അനന്തരംദൈവാലയത്തിൽഎത്തിഉലാവിക്കൊണ്ടു(മാ)
സുവിശെഷംഅറിയിക്കുമ്പൊൾമഹാചാൎയ്യന്മാർഎതിരിട്ടുഎതുവി
ധത്തിലുള്ളഅധികാരത്താൽനീഈവകഎല്ലാംചെയ്യുന്നുഎന്നുംഅ
ധികാരംതന്നവൻആരെന്നുംചൊദിച്ചാറെ-അവർമുന്നടന്നവനെ
അംഗീകരിച്ചാൽതന്നെയുംഅംഗീകരിക്കുംഎന്നുയെശുനിശ്ചയിച്ചു
യൊഹനാന്റെസ്നാനംഎവിടെനിന്നുസ്വൎഗ്ഗത്തിൽനിന്നൊമനുഷ്യരി
ൽനിന്നൊഎന്നൊർഎതിൎമ്മൊഴിചൊദിച്ചു-ഉടനെഅവർകലങ്ങി
യൊഹനാനെനിരസിച്ചാൽജനങ്ങൾഅവനെപ്രവാചകൻഎന്നു
മാനിക്കയാൽകല്ലെറിവാനുംപൊരുംഎന്നുപെടിച്ചുതങ്ങളിൽഓരൊ
ന്നുവിചാരിച്ചതിന്റെശെഷം-ഞങ്ങൾ്ക്കഅറിഞ്ഞുകൂടാഎന്നുവ്യാജമാ
യിപറഞ്ഞുനാണിച്ചു-എന്റെഅധികാരത്തെഞാനുംചൊല്ലുകയില്ല
എന്നുയെശുഖണ്ഡിച്ചുപറഞ്ഞതല്ലാതെ-വൈപരീത്യമുള്ളരണ്ടുപു
ത്രന്മാരുടെഉപമയാൽ(ഭാ.൬൯)അവരുടെ൩കുറ്റങ്ങളെവെളിപ്പെ
ടുത്തുകയുംചെയ്തു-അത്എങ്ങിനെഎന്നാൽയൊഹനാൻപഴയനിയ
മത്തിന്റെരീതിനീതികളൊടുംകൂടവന്നപ്പൊൾഅവർഅറിവുറ്റവർ
ആകയാൽസകലജനത്തിന്റെമുമ്പിലുംവിശ്വസിക്കെണ്ടതായിരുന്നു-
അല്ലായ്കിൽചുങ്കക്കാരുംവെശ്യമാരുംകാട്ടിയെടത്തൊളംഅനുസരി
ക്കെണ്ടിയത്-എങ്ങിനെഎങ്കിലുംഇവർമുല്പുക്കുവിശ്വസിച്ചത്കണ്ടുഒടു
ക്കംനാണിച്ചുപിഞ്ചെല്ലെണ്ടതായിരുന്നു-ഈവകഒന്നുംഅവർചെ
യ്യായ്കയാൽഒഴികഴിവുകൂടാതെനികൃഷ്ടന്മാരത്രെ(മത)

(൩)ഭ്രഷ്ടന്മാരായയഹൂദരെക്കാളുംമാത്രമല്ലപുറജാതികളെ
ക്കാളുംഅവർത്യാജന്മാർഎന്നുമത്സരിക്കുന്നുകുടിയാന്മാരുടെഉപമ
യാൽകാട്ടി(ഭാ.൬൯)അതുകൊണ്ടുയജമാനൻഅവരെനിഗ്രഹി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/218&oldid=190046" എന്ന താളിൽനിന്ന് ശേഖരിച്ചത്