ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൧

ച്ചുവള്ളിപ്പറമ്പിനെമറ്റവരിൽഭരമെല്പിക്കുംഎന്നുകെട്ടാറെഅതുവരരു
തെഎന്നുപറഞ്ഞു(ലൂ)-യെശുവൊഅവരെനൊക്കി(സങ്കീ.൧൧൮,൨൨ഽ)
വിശെഷമായകല്ലിന്റെവിവരംഅറിയിച്ചുഅതിനെപണിയുന്നവർ
തള്ളിയപ്പൊൾകൎത്താവ്അത്ഭുതമാംവണ്ണംതലക്കല്ലാക്കിഎന്നാൽഅ
തിന്മെൽഇടറിവീഴുന്നവർനുറുങ്ങിപൊകും(യശ.൮,൧൪ഽ)ഒടുവിൽ
അതുരുണ്ടുരുണ്ടുവീണുലൊകത്തെയുംപൊടിച്ചുകളയും(ദാനി.൨,൩൪–
൪൫)-ഇതിന്റെഅൎത്ഥംമഹത്തുക്കൾവെണ്ടുവൊളംഗ്രഹിച്ചുൟഷ്യപ്പെ
ട്ടുമടിയാതെപിടിപ്പാൻഭാവിച്ചിട്ടും(ലൂ)ജനഭയംഹെതുവായിഅടങ്ങി
പാൎത്തു-യെശുകനിഞ്ഞുരാജപുത്രകല്യാണത്തിൻഉപമയാൽ(ഭാ.൬൮)
അവരെഒടുക്കത്തെകുറിക്കക്ഷണിക്കയുംചെയ്തു-(മത)

ഉടനെപിടിപ്പാൻകഴിയായ്കയാൽമഹാലൊകർദ്വെഷ്യത്തെ
അല്പംമറെച്ചുകൌശലംവിചാരിച്ചു൪പരീക്ഷകളെകൊണ്ടുയെശുവെ
കുടുക്കിനാടുവാഴിയുടെനെരെഎങ്കിലുംജനത്തിന്റെനെരെഎങ്കിലുംകു
റ്റക്കാരൻആക്കുവാൻശ്രമിച്ചതിപ്രകാരം-

രൊമൎക്ക്ഇങ്ങുവാഴുവാൻന്യായംഇല്ലല്ലൊമശീഹയുംഅവരെ
സമ്മതിക്കയില്ലഎന്നുപറീശരുംഹെരൊദ്യരുംഉള്ളിൽനിശ്ചയിച്ചുയെശു
വെസ്വാമിദ്രൊഹിയാക്കുവാൻഭാവിച്ചു-നീആരെയുംവിചാരിയാതെ
ദൈവമാൎഗ്ഗത്തെഉണ്മയായിഉപദെശിക്കുന്നസത്യവാനുംതന്റെടക്കാരനും
എന്നുള്ളമുഖസ്തുതിമുന്നിട്ടുകൈസൎക്കനികുതികൊടുക്കാമൊഎന്നുചൊ
ദിച്ചുഅവനൊഅവരുടെധൂൎത്തതയെകണ്ടുവ്യാജക്കാരെഎന്തിന്നു
എന്നെപരീക്ഷിക്കുന്നുനികുതിനാണ്യംകാട്ടുവിൻഎന്നുപറഞ്ഞാറെ-
അവർഒരുദെനാരെകൊണ്ടകൊടുത്തുരൂപവുംഎഴുത്തുംനൊക്കി
കൈസരുടെത്എന്നുഏറ്റുപറഞ്ഞപ്പൊൾ-എങ്കിൽകൈസരുടെത്
കൈസരിന്നുംദൈവത്തിന്റെത്ദൈവത്തിന്നുംകൊടുപ്പിൻഎന്നുകല്പി
ച്ചു-യഹൂദന്മാർമതഭ്രാന്തിനാൽകലക്കിവെച്ചത് വകതിരിച്ചുകൊടുത്തു
ദെവസാദൃശ്യവുംഎഴുത്തുംഉള്ളആത്മാവിനെവിശെഷാൽദൈവത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/219&oldid=190048" എന്ന താളിൽനിന്ന് ശേഖരിച്ചത്