ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൨

ൽഎല്പിപ്പാൻ‌അപെക്ഷിച്ചപ്പൊൾ‌അവർപിടിക്കുന്നതൊന്നും‌കാണാ
തെമൌനമായ്പാൎത്തു(൩)

II അന്ന്‌എന്നുതൊന്നുന്നുപറീശർവൈദികരൊടുകൂടിനിരൂപി
ച്ചുനാംആരെയുംകൊല്ലരുത്എന്നുരൊമകല്പനഉണ്ടല്ലൊവ്യഭിചാരി
ണിയെകൊല്ലുവാൻ‌ മൊശെകല്പിച്ചു(൩മൊശ.൨൦,൨.൧൦)ഈവകയി
ൽകൈസരൊദെവാജ്ഞയൊഎതുപ്രമാണം–എന്നിങ്ങിനെപരീക്ഷി
ക്കെണ്ടതിന്നുഒരുവ്യഭിചാരിണിയെ യെശുവിന്റെഅടുക്കൽകൊണ്ടു
വന്നപ്പൊൾഅവൻചൊദ്യംകെട്ടഉടനെകുനിഞ്ഞുവിരൽകൊണ്ടുനില
ത്തിൽഎഴുതി(വാക്കഎഴുതിയൊഎന്നറിയുന്നില്ല.യിറ൧൭,൧൩)–അ
വർ പിന്നെയുംചൊദിച്ചാറെപാപംഇല്ലാത്തവൻഅവളിൽഒന്നാമത്തെ
കല്ല്എറികഎന്നുചൊല്ലിഅവൾ്ക്കമരണഭയവുംപരീക്ഷക്കാൎക്കപാപ
ബൊധവുംനാണവുംമുഴുത്തുവരുവൊളംപിന്നെയുംകുനിഞ്ഞെഴുതി
വാദികളുംസാക്ഷിക്കാരുംക്രമത്താലെവിട്ടുപൊയപ്പൊൾസ്ത്രീമാത്രം
ശെഷിച്ചുനിന്നുയെശുവുംന്യായംവിധിപ്പാൻമനസ്സില്ലാതെഅനുതാപ
ത്തിന്നായിവിളിച്ചുവിട്ടയക്കയുംചെയ്തു(യൊ)

III(൩)പിന്നെചദൂക്യർ‌വന്നുപുനരുത്ഥാനത്തെപരിഹസിപ്പാൻഭാവി
ച്ചത് ഇപ്രകാരം–ദെവരവിവാഹം(൫മൊ. ൨൫, ൫)കല്പിച്ചുകിടക്കുന്നുവല്ലൊ.
എന്നാൽഞങ്ങളിൽജ്യെഷ്ഠാനുജന്മാർ‌എഴുവരുംക്രമത്താലെഒരുസ്ത്രീക്ക
ഭൎത്താക്കന്മാരായ്‌വന്നുംകഴിഞ്ഞുപൊയും‌ഇരിക്കുന്നു–പുനരുത്ഥാനത്തിൽ
അവൾ‌ആൎക്കാകും‌എന്നുചൊദിച്ചാറെകൎത്താവ്ഖണ്ഡിച്ചുപറഞ്ഞു– നി
ങ്ങൾ തിരുവെഴുത്തുംദെവശക്തിയും‌അറിയായ്കയാൽ‌വഴിപിഴച്ചുഴലു
ന്നു(മ്മ–വെദസാരം‌അറിഞ്ഞാൽദൈവംശക്തിയില്ലാത്തവസ്തുവായിതൊ
ന്നും– ദൈവത്തിന്റെഉയിൎപ്പിക്കുന്നശക്തിമനസ്സിൽ‌അനുഭവം‌വരികയ
ല്ലാതെ വെദം തെളിഞ്ഞുബൊധിക്കയും‌ഇല്ല–ഇങ്ങിനെരണ്ടിന്റെസംബ
ന്ധം)– പുനരുത്ഥാനത്തിന്റെവസ്തുതയാവിത്–പുതിയലൊകത്തിന്റെ
അംശക്കാരാവാൻ‌യൊഗ്യതയുള്ള‌ഉയിൎപ്പിൻ‌മക്കൾ(ലൂ)ദൂതസാദൃശ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/220&oldid=190050" എന്ന താളിൽനിന്ന് ശേഖരിച്ചത്