ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൫

ശ്രൂഷക്കാരനാക(മത.൨൦,൨൬)തന്നെത്താൻഉയൎത്തുന്നവനൊതാഴ്ത്ത
പ്പെടും(ലൂ.൧൪,൧൧)

ആകയാൽവ്യാജക്കാരായവൈദികപറീശന്മാരുംആയുള്ളാ
രെനിങ്ങൾ്ക്കുഅയ്യൊകഷ്ടം-൧.,സ്വൎഗ്ഗരാജ്യത്തെമനുഷ്യൎക്കടെച്ചുവെച്ചുംമു
ങ്കുറികളുള്ളപ്രാകാരത്തെതങ്ങൾവിട്ടുഅകത്തുപ്രവെശിക്കാതെപാൎത്തും
സത്യദാഹമുള്ളവരെവിരൊധിച്ചുംകൊണ്ടിരിക്കയാൽതന്നെ-൨.,നീണ്ടപ്രാ
ൎത്ഥനകളെചൊല്ലിഭണ്ഡാരത്തിന്നുദാനങ്ങളെവൎദ്ധിപ്പിച്ചുവിധവമാരുടെഭ
വനങ്ങളെഭക്ഷിക്കയാൽഅയ്യൊകഷ്ടം-൩.,ഒരുത്തനെമാൎഗ്ഗത്തിലാക്കു
വാൻനിങ്ങൾആഴിയുംഊഴിയുംചുറ്റിനടക്കുംപിന്നെസാധിച്ചാൽനിങ്ങ
ളിലുംഇരട്ടിപ്പായിനരകപുത്രനാക്കുകയാൽഅയ്യൊകഷ്ടം-൪.,ദെവാല
യത്താണനിസ്സാരംദെവാലയസ്വൎണ്ണത്താണഉറപ്പുഎന്നുംബലിപീഠ
ത്താണഘനംഇല്ലപീഠത്തിന്മെൽകാഴ്ചയാണഎങ്കിൽഒപ്പിക്കെണ്ടത്
എന്നുംമറ്റുംവ്യാജമായിവകതിരിക്കയാൽഅയ്യൊകഷ്ടം.ദൈവത്തൊ
ടുള്ളസംബന്ധത്താൽഅത്രെആണെക്കസാന്നിദ്ധ്യംവരികകൊണ്ടുഏതൊ
രുആണയെഎങ്കിലുംകളിയാക്കരുതല്ലൊ-൫.,തുളസിചീരകംമുതലായതി
ൽനിന്നുംപതാരംകൊടുത്തുംന്യായവിധികനിവുവിശ്വാസംതുടങ്ങിയുള്ള
മുഖ്യതകളെമറന്നുകൊണ്ടിരിക്കുന്നഅതിസൂക്ഷ്മതനിമിത്തംഅയ്യൊ
കഷ്ടം-൬.,കിണ്ടികിണ്ണംമുതലായതിൽപുറമെശുദ്ധിയുംഉള്ളിൽകവൎച്ച
യുംസുഖഭൊഗവുംമുഴുത്തുകാൺ്കയാൽഅയ്യൊകഷ്ടം-൭.,നിങ്ങൾപുറ
മെപുണ്യഛായയുംഅകമെആത്മമരണവുംകെടുംനിറഞ്ഞവരാകയാ
ൽഅയ്യൊകഷ്ടം-൮.,ആദിമുതൽദെവനിയുക്തന്മാരെദ്വെഷിച്ചുംഹിം
സിച്ചുംപൊരുന്നജാതിഭാവംനിമിത്തംഅയ്യൊകഷ്ടം*-പ്രവാചകന്മാ
രെകൊല്ലുന്നയരുശലെമെകൊഴിതന്റെകുഞ്ഞുങ്ങളെചിറകിങ്കീഴി
*ഈ എട്ടാമത് ധിക്കാരം മൽ പ്രസംഗത്തിലെ എട്ടാം ധന്യവാദത്തൊ
ടുഎകദെശം ഒത്തുവരുന്നു-ദെവജ്ഞാനം ഹിംസകന്മാരുടെ നെരെ പ
റയുന്ന വിധിമിത്തൽ ലൂക്ക.൧൧,൪൯-നൊക്കുക.
28.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/223&oldid=190056" എന്ന താളിൽനിന്ന് ശേഖരിച്ചത്