ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൬

ൽകൂട്ടിചെൎക്കുന്നതുപൊലെനിന്മക്കളെചെൎപ്പാൻഎനിക്കഎത്രവട്ടംമന
സ്സായിരുന്നുഎങ്കിലുംനിങ്ങൾ്ക്കമനസ്സായില്ല-ആകയാൽനിങ്ങളുടെൟആ
ലയംസാന്നിദ്ധ്യംവസിക്കാതവണ്ണംപാഴായ്വിടപ്പെടുംയഹോവാനാമത്തി
ൽവരുന്നവൻവാഴുകഎന്നുനിങ്ങൾആൎക്കുവൊളംഎന്നെഇനികാണു
കയുംഇല്ല(മത)

(മാ.ലൂ)എന്നുചൊല്ലിയശെഷംയെശുഎഴുനീറ്റുപുറപ്പെട്ടുസ്ത്രീപ്രാ
കാരത്തിൽകൂടികടക്കുമ്പൊൾഭണ്ഡാരത്തിൽനെൎച്ചയും(യൊ൮,൨൦)കാ
ഴ്ചയുംഇടുന്നവരെനൊക്കിധനവാന്മാർവളരെഇടുന്നതുംദാരിദ്രമുള്ളഒ
രുവിധവ(ക്വദ്രന്തഎന്നഒരുതാരംആകുന്ന)൨കാശുനല്കുന്നതുംകണ്ടഉ
ടനെ-മറ്റവരെല്ലാവരിലുംഇവൾഅധികംഇട്ടുനിശ്ചയംഅവർസമ്പുൎണ്ണ
തയിൽനിന്നുഒരല്പവുംഇവൾദാരിദ്രത്തിൽനിന്നുതന്റെസകലഉപജീ
വനവുംവെച്ചുവല്ലൊഎന്നുചൊല്ലി-ഇങ്ങിനെപഴയആരാധനയിൽഭ
ക്തിസാരംഒന്നുംനീരസിക്കാതെചെറിയതിന്നായിട്ടുംപിതാവെസ്തുതി
ച്ചുംകൊണ്ടുദെവാലയത്തിൽനിന്നുപുറപ്പെട്ടു-

(൩)ശിഷ്യന്മാർ ദുഃഖിചു പൊരുമ്പൊൾ ഒരുത്തൻ എന്നെക്കും നി
ല്ക്കെണ്ടുന്നവങ്കല്ലുകളെകാണിച്ചു(മാ)മറ്റവർവെളുത്തതൂന്നുകളെയുംശൊ
ഭനനെൎച്ചകളെയുംചൂണ്ടി(മാ)അന്നും തീൎന്നിട്ടില്ലാത്തപുതിയ പണിക
ളെയും അതിശയിച്ചു വൎണ്ണിച്ചു(മത)-എന്നാറെഇത് ഒക്കയും ഉള്ളവണ്ണം
കാണുന്നുവല്ലൊ ആമെൻ ഞാൻ പറയുന്നിതു ഇതിൽ ഒരു കല്ലും മറു
കല്ലിന്മെൽ ഇടിയാതെശെഷിക്കയില്ല എന്നു യെശു ഉരെച്ചു ബെത്ഥന്യയി
ലെക്ക യാത്രയായി ഇറങ്ങുകയും ചെയ്തു-


൬., ന്യായവിധി പ്രവചനം (മത. ൨൪,൩.൨൫,൪൬
മാൎക്ക. ൧൩,൩-൩൭. ലൂക്ക൨൧,൭-൩൬)

(൩)അസ്തമിക്കുമ്പൊൾയെശുഒലീവമലയിൽകയറിഇരുന്നുദെ
വാലയത്തെയുംനഗരത്തെയുംഒന്നുനൊക്കിപാൎത്തു-അന്നെരംശിഷ്യന്മാ
ർമശീഹയുടെതെജൊമയവാഴ്ചെക്കകഷ്ടാനുഭവത്താലുംനഗരവിനാശ
28.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/224&oldid=190058" എന്ന താളിൽനിന്ന് ശേഖരിച്ചത്