ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൭

ത്താലുംതാമസംവരുംഎന്നുഗ്രഹിച്ചുവിഷാദിക്കകൊണ്ടുഅവരിൽമുമ്പ
രായനാല്വർ(മാ)ഇത്എപ്പൊൾഉണ്ടാകുംഎന്നുംനിന്റെപ്രത്യക്ഷ
തെക്കുംയുഗസമാപ്തിക്കുംഅടയാളംഎന്തെന്നും(മത)ചൊദിച്ചു-

ഉടനെയെശുപ്രവാചകംതുടങ്ങിസഭയുടെഭാവിയെഅറിയി
ച്ചിതു-ആരുംനിങ്ങളെതെറ്റിക്കാതെഇരിപ്പാൻസൂക്ഷിപ്പിൻ-സഭ
യുടെഅകത്തുനിന്നുംപലർഎഴുനീറ്റുകാലംനിവൃത്തിയായി(ലൂ)ഞാ
ന്തന്നെമശീഹ(ഇന്നപുരുഷനൊമാൎഗ്ഗമൊഉപദെശമൊകാൎയ്യനിവൃ
ത്തിക്കമതി)എന്നുവെറുതെപ്രശംസിച്ചുപലരെയുംവശീകരിക്കും-ലൊ
കത്തിലൊയുദ്ധമത്സരങ്ങളുംവൎദ്ധിക്കും-അതിനാൽഞെട്ടികലങ്ങിപൊ
കരുതെ-അവസാനംക്ഷണത്തിൽആകയില്ല(ലൂ)–അനന്തരം
രാജ്യങ്ങൾ‌്ക്കുംജാതികൾ‌്ക്കുംകലക്കവുംപിണക്കവുംഅധികംപിടിക്കും-അതി
നൊടുഒത്തവണ്ണംഭൂമിയിൽക്ഷാമംചാക്കുകൊടുങ്കാറ്റുഭൂകമ്പങ്ങളുംആ
കാശത്തിൽഉല്പാതങ്ങളുംഉണ്ടാകും-ഇത്ൟറ്റുനൊവുകളുടെആരം
ഭം-സഭയുംഹിംസയിൽഅകപ്പെട്ടുസൎവ്വജാതിപകയാലും(കുഡുംബദ്രൊ
ഹങ്ങളാലും-മാ.ലൂ)*ഇടൎച്ചകളുടെഅതിക്രമത്താലുംസഭയുടെഅവ
യവങ്ങൾതമ്മിൽതമ്മിൽപീഡിപ്പിക്കയാലുംകള്ളപ്രവാചകത്താലുംനന്ന
ക്ലെശിച്ചുപൊകും-വെദധൎമ്മത്തിലെസംഗംകുറയുന്തൊറുംപലരിലും
സ്നെഹംകുളിൎന്നുപൊകുംഎന്നിട്ടുംക്ഷാന്തിയാലെനിങ്ങൾപ്രാണങ്ങ
ളെനെടും(ലൂ)അവസാനംവരെക്ഷാന്തിയുള്ളവന്നുരക്ഷനിശ്ചയം-
ഈകാലത്തിൽഒക്കയുംസുവിശെഷംക്രമത്താലെസൎവ്വലൊകത്തും
(മത)എല്ലാജാതികളിലും(മാ)ഘൊഷിക്കപ്പെടും.അത്എല്ലാവൎക്കുംന്യാ
യവിധിയിൽഒരുസാക്ഷ്യമായിരിക്കതക്കവണ്ണംഅറിയിച്ചതിൽപി
ന്നെഅത്രെഅവസാനംവരും–

അവസാനംവരുന്നതിന്നുമുങ്കുറിആകുന്നതുയരുശലെമിൽത
ട്ടുന്നന്യായവിധിതന്നെ.അതുശിഷ്യന്മാരുടെആയുഷ്കാലത്തിൽവരെണ്ട
*ഇതുംമറ്റുംചിലതുമാ.ലൂ.ൟരണ്ടിൽമത.൧൦,പറഞ്ഞതുപൊലെ

*ഇതും മറ്റും ചിലതു മാൎക്ക. ലൂക്ക, ൟ രണ്ടിൽ മത്ത. ൧൦, പറഞ്ഞതു പോലെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/225&oldid=190060" എന്ന താളിൽനിന്ന് ശേഖരിച്ചത്