ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൯

ത്സവംവരുത്തുന്നവൻ)എന്നുകെട്ടാലുംപ്രമാണിക്കരുത്ഇടിപൊലെ
അല്ലൊമനുഷ്യപുത്രന്റെപ്രത്യക്ഷതഅതിന്മിന്നലെപ്രകാശിപ്പിപ്പാൻ
മനുഷ്യവെളിച്ചംവെണ്ടാഅതിന്റെമുഴക്കംഅറിയിപ്പാൻമനുഷ്യവാക്കും
വെണ്ടാ-പുതിയനിയമത്തിന്റെസഭഏതുഭാഗംഎങ്കിലുംന്യായവിധിക്കാ
യിമുഴുത്തപ്പൊൾഅവിടെപിണത്തിൽകഴുഎന്നപൊലെന്യായകൎത്താവ്
വന്നുകൂടും(മത).

ആദിവസങ്ങളിലെപീഡയുടെശെഷമൊയുഗസമാപ്തിയെകുറി
പ്പാൻസൂൎയ്യന്നുഇരുൾ്ചപറ്റുംഅതിനാൽനിലാവുംക്ഷയിക്കുംഗ്രഹാദിക
ൾ്ക്കവീഴ്ചയുംആകാശങ്ങളുടെമൂലശക്തികൾ്ക്കഇളക്കവുംസംഭവിക്കും(മ മ)-
കടലുംപൊങ്ങിഅലെക്കുമ്പൊൾപ്രളയശങ്കയാൽജാതികൾവ്യാകുല
പ്പെട്ടുഭ്രമിച്ചുപാൎക്കും(ലൂ)-അപ്പൊൾമനുഷ്യപുത്രന്റെഅടയാളംവാനത്തി
ൽകാണുംഅവൻശക്തിമഹത്വത്തൊടുംകൂടെമെഘങ്ങളിന്മെൽവരുന്ന
തുഭൂവംശങ്ങൾകണ്ടുതൊഴിക്കും-ഇവഒത്തുവരുവാൻതുടങ്ങുമ്പൊൾനി
ങ്ങളുടെഉദ്ധാരണംഅണഞ്ഞുവരുന്നുഎന്നറിഞ്ഞുതലകളെഉയൎത്തി
നിവിൎന്നുനൊക്കുവിൻ(ലൂ)-അവൻതെരിഞ്ഞെടുത്തവരെചെൎപ്പാൻ
കാഹളശബ്ദത്തൊടെ-മത)തന്റെദൂതന്മാരെഅയക്കുംആയവർചി
തറിപാൎത്തനാലുദിക്കിൽനിന്നുംഒന്നിച്ച്കൂടുകയാൽജാതികളിലുംന്യാ
യതീൎപ്പുതികഞ്ഞുവരും(മമ)

ഇപ്രകാരംപുതിയയുഗത്തിന്റെവിശെഷവുംയരുശലെമാദി
തിരുസഭയിലെന്യായവിധിയുംജാതികളിലെന്യായവിധിയും൩അം
ശങ്ങളായിട്ടുവൎണ്ണിച്ചതിന്റെശെഷംഅത്തിമരംമുതലായ(ലൂ)വൃക്ഷ
ങ്ങളുടെഉപമയാലെഅടയാളങ്ങളുടെസാരത്തെഗ്രഹിപ്പിച്ചു-യഹൂദ
നാട്ടിൽഅതിന്റെകൊമ്പ്ഇളതായിഇലവിടുമ്പൊൾവെനിൽകാലം
വരുംഎന്നല്ലഅടുക്കെതന്നെഉണ്ടുഎന്നറിയാം-അതുപൊലെഈഅ
ടയാളങ്ങളുടെശെഷംതാമസംകൂടാതെമഹാകാൎയ്യവുംനടക്കുംഅവ
ഒക്കയുംസംഭവിപ്പൊളംഈ(എന്റെനടുതലആകുന്നശിഷ്യ)ജാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/227&oldid=190065" എന്ന താളിൽനിന്ന് ശേഖരിച്ചത്