ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൦

തിഒഴിഞ്ഞുപൊകയില്ലസത്യംവാനവുംഭൂമിയുംഒഴിഞ്ഞുപൊകുംഎന്റെ
വചനങ്ങളൊഒഴിഞ്ഞുപൊകയില്ല-വിത്തിന്റെശക്തിയാൽവിളഞ്ഞ
തുംകൂടനിലനില്ക്കും-എങ്കിലുംദിവസമൊനാഴികയൊപിതാവല്ലാതെ
ദൈവദൂതരും(പുത്രൻതാനും-മാ)അറിയാതെഇരിക്കുന്നു(മ മ)ആകയാൽ
ഭൂമിയിലുള്ളവൎക്കഅതുഗണിച്ചുവരുത്തുവാനുള്ളപ്രയാസത്താൽഒർഉ
പകാരവുംഇല്ല-അറിവാൻആവശ്യംഇല്ലായ്കയാൽഅല്ലൊപുത്രൻ
ആയത്അറിയാതെഇരുന്നതു-

ഉണൎന്നുകൊണ്ടിരിപ്പാനെശിഷ്യൎക്കആവശ്യമുള്ളു-അതിന്റെ
കാരണംനൊഹയുടെകാലത്തന്നപൊലെ(പക്ഷെവിശെഷാൽആയി
രത്താണ്ടുകളുടെഅവസാനത്തിൽപറഞ്ഞുകൂടാതെപ്രമാദംലൊകത്തിൽ
അതിക്രമിക്കും-തിന്നുകുടിക്കുകകൊള്ളക്കൊടുക്കമുതലായജഡകൎമ്മ
ങ്ങൾമാത്രംനടക്കും-അതുകൊണ്ടുരണ്ടുവകക്കാരെയുംവെൎത്തിരിക്കുന്നന്യാ
യവിധിപെട്ടന്നുസംഭവിക്കും(മത-അതുമുമ്പെലൂ.൧൭,൨൬ഽഽപറഞ്ഞ
പ്രകാരം)–ഇതറിഞ്ഞവർഉപജീവനവിചാരത്താലുംലഹരിയാലുംഹൃദ
യത്തിന്നുഭാരംഎറിവരായ്വാൻനൊക്കെണം-ആനാൾസൎവ്വഭൂവാസിക
ളുടെമെൽനായാട്ടുവലപൊലെവീഴും-ആകയാൽസകലത്തിന്നുംതെറ്റി
മനുഷ്യ പുത്രന്മുമ്പാകെനിന്നുകൊള്ളുന്നവരംഉണ്ടാവാനായിനിത്യംഉണ
ൎന്നുപ്രാൎത്ഥിച്ചുകൊൾ്വിൻ(ലൂ)-കാലംഅറിയായ്കയാൽഉറക്കംഇളച്ചുപ്രാൎത്ഥി
പ്പാൻനൊക്കുവിൻയാത്രയാകുന്നയജമാനൻവെവ്വെറെകല്പിക്കുന്നതിന്നി
ടയിൽദ്വാസ്ഥനൊടുഉണൎന്നുഇരിപ്പാൻകല്പിച്ചത്പൊലെതന്നെ-മട
ങ്ങിവരുന്നയാമംഅറിയുന്നില്ലല്ലൊ-അന്നുറങ്ങുന്നവരായികാണപ്പെ
ടരുതെ(മാ)-ഇഹലൊകംശിഷ്യൎക്കതറവാടഎന്നപൊലെഇഷ്ടമായ്ചമ
ഞ്ഞാൽകൎത്താവിന്റെവരവ്ഒരുകള്ളൻതുറവുവെക്കുന്നതുപൊലെത
ന്നെ-അവൻഇന്നയാമത്തിൽവരുംഎന്നറിയായ്കയാൽഎപ്പൊഴും
ഒരുങ്ങിഇരിക്കതന്നെനല്ലൂ(മത)

(മത)അതിന്നു൪ഉപമകൾഉണ്ടു-വിശ്വസ്തനായവിചാരിപ്പുകാരൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/228&oldid=190067" എന്ന താളിൽനിന്ന് ശേഖരിച്ചത്