ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൧

എത്രയുംധന്യൻഅവിശ്വസ്തനായമൂപ്പന്നൊഅദ്ധ്യക്ഷന്നൊ(ഭാ.൭൧)
നിനയാതനാളിൽനിഗ്രഹംവരും-ആകയാൽഉണൎന്നാൽകൊള്ളാം-യെ
ശുവിന്റെആത്മാവുള്ളവർഅല്പംഉറങ്ങിയാലുംബുദ്ധിയുള്ളകന്യകമാ
രിൽകൂടും(ഭാ.൭൦).സഭയുടെമാതിരിഎല്ലാംപുറമെഉണ്ടെങ്കിലൊആത്മാവി
ൻനിറവാകുന്നഎണ്ണഇല്ലാതെകണ്ടാൽകല്യാണത്തിൽകൂടുകഇല്ല-ആ
ത്മാവിൻവിളിപ്രകാരംഅദ്ധ്വാനിച്ചതിന്റെഫലത്തെനൊക്കുമ്പൊൾ
മടിയനുദാരിദ്ര്യവുംഅന്ധകാരവാസവുംതന്നെപറ്റും(ഭാ.൬൭)-ഒടുക്കം
സൎവ്വജാതികളിലുംന്യായവിധിനടത്തുമ്പൊൾഓരൊസ്നെഹപ്രവൃത്തിയായും
യെശുവെതിരഞ്ഞുസെവിച്ചവൎക്കനിത്യരാജ്യാവകാശവുംനിൎദ്ദയന്മാൎക്ക
പിശാചങ്ങൾ‌്ക്കഒരുക്കിയനിത്യാഗ്നിയുംകല്പിച്ചുകൊടുക്കും(ഭാ.൭൨)-ഇപ്ര
കാരംതന്നെന്യായവിധിദെവഭവനത്തിങ്കൽനിന്നുതുടങ്ങിസകലജാതി
കളൊളംനടന്നെത്തും(മത)ആകയാൽനിങ്ങളൊടുഞാൻപറയുന്നതി
നെഎല്ലാവരൊടുംപറയുന്നു-ഉണൎന്നുകൊൾവി(മാ)

൭.,യെശുമറഞ്ഞുപാൎത്തദിവസം (മത.൨൬൧-൫–
മാൎക്ക.൧൪,൧ഽ.ലൂ.൨൧,൩൭-൨൨,൨. യൊഹ.൧൨,൩൭.൫)

ഇപ്രകാരംയെശുചൊവ്വാഴ്ചസന്ധ്യാസമയത്ത്എല്ലാവചനങ്ങളെയുംതിക
ച്ചതിന്റെശെഷംഒലീവമലമെൽനിന്നുശിഷ്യന്മാരൊട്പറഞ്ഞു-രണ്ടുദി
വസങ്ങളുടെശെഷംപെസഹആകുന്നുവല്ലൊ-അന്നുമനുഷ്യപുത്രൻക്രൂശി
ൽതറെക്കപ്പെടുന്നതിന്നുഏല്പിക്കപ്പെടും(മത)-എന്നുചൊല്ലിയസമയം
തന്നെസൻഹെദ്രിൻന്യായാധിപതികളുംകയഫാവിൻഅരമനയിൽകൂ
ടിനിരൂപിച്ചുയെശുആപകൽമുഴുവനുംതങ്ങളെതാഴ്ത്തിവെച്ചപ്രകാരം
ഓൎത്തുക്രുദ്ധിച്ചുഉറക്ക ഇളച്ചുയെശുവിന്റെനാമത്തിന്നായിഉപായംഅന്വെ
ഷിച്ചപ്പൊൾ-അവന്റെജനരഞ്ജനയും(ലൂ)പെരുനാളുകളിൽകലഹം
ഉണ്ടായാൽരൊമർകാട്ടുംഉഗ്രതയുംവിചാരിച്ചുപെരുനാളിൽകഴിവില്ലയാ
ത്രക്കാർപിരിഞ്ഞുപൊവൊളംഅടങ്ങിഇരിക്കെണംഎന്നുനിശ്ചയിച്ചു
(മ മ).ഇങ്ങിനെപെരുനാളിൽതന്നെമരണംഎന്നുയെശുഅറിയിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/229&oldid=190068" എന്ന താളിൽനിന്ന് ശേഖരിച്ചത്