ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൨

നെരത്തുപെരുനാളിൽ‌അരുത്‌എന്നുശത്രുക്കളുടെപക്ഷം–

ബുധനാഴ്ചരാവിലെപുരുഷാരങ്ങൾദെവാലയത്തിൽവന്നുയെ
ശുവെകെൾ്പാൻഅന്വെഷിച്ചപ്പൊൾഅവനെകണ്ടില്ല(ലൂ)–കാരണം
അവൻഅനെകംഅത്ഭുതങ്ങളെചെയ്തുപൊന്നിട്ടുംഅവർവിശ്വസി
ക്കായ്കകൊണ്ടുയെശുഅവരെവിട്ടുമറയത്തുതന്നെപാൎത്തു(യൊ)–ആദി
വസംപിതാവൊടുകൂടഎകാന്തത്തിൽതന്നെകഴിച്ചുമരണത്തിന്നായിമ
നസ്സിനെഒരുക്കികൊണ്ടിരുന്നുഎന്നുതൊന്നുന്നു–

(യൊ)ഇപ്രകാരം‌മനുഷ്യരുടെഅവിശ്വാസത്താൽസങ്കടം‌ഉ
ണ്ടെങ്കിലും ദൈവാലൊചനയാലെആശ്വാസം‌ഉണ്ടു–യഹൊവാഭുജം‌അല്പം
ചിലൎക്കമാത്രം‌വെളിപ്പെട്ടുവരികയാൽ(യശ. ൫൩, ൧) ദെവദാസന്മാരു
ടെവിളിയെമിക്കവാറുംവിശ്വസിക്കാതെപൊകുന്നുവല്ലൊ– യശായസിം
ഹാസനത്തിലുള്ളവന്റെതെജസ്സെകണ്ടനാളിൽ(യശ. ൬, ൧൦ƒƒ)ത
ന്റെഅശുദ്ധിയെമാത്രമല്ലജനത്തിന്റെമനഃകാഠിന്യത്തെയും
സ്പഷ്ടമായറിഞ്ഞുയെശുവിന്റെമഹത്വംഭൂമിയിൽവിളങ്ങുമ്പൊൾഇ
സ്രയെൽഅവനെനിരസിക്കും‌എന്നുദൎശിച്ചുകൊണ്ടിരുന്നുഇങ്ങിനെ‌സ്വ
ന്തജാതിയെകുരുടാക്കുന്നന്യായവിധിയഹൊവയുടെനീതിക്കദൃ
ഷ്ടാന്തം‌തന്നെ–

എങ്കിലുംയെശുവിന്റെവാക്കുനിഷ്ഫലമായിവീണുഎന്നുനി
രൂപിക്കരുത്–അതുചിലരിൽജീവന്നായിഫലിച്ചത്ഒഴികെപലമഹ
ത്തുകളുംകൂടയെശുമശീഹഎന്നു‌ഉള്ളിൽനിശ്ചയിച്ചു–പിന്നെസഭാഭ്രം
ശത്തിന്നു ഭയപ്പെട്ടുംദൈവത്തൊടുള്ളമാനത്തെഅല്ലലൊകരൊടുള്ള
മാനം തിരഞ്ഞുംകൊണ്ടുഎറ്റുപറയാതെപാൎത്തു–യെശുവൊതന്റെ
ഉപദെശത്തിൽ ഒക്കയുംതന്റെതല്ലപിതാവിന്റെമാനവുംമഹത്വ
വും‌അത്രെഅന്വെഷിച്ചുംതന്നിൽ‌വിശ്വസിക്കുന്നവൎക്കലൊകത്തൂ
ടെനടക്കുന്നമാൎഗ്ഗത്തെവെളിച്ചമാക്കികൊടുത്തുംവാക്കിലും‌ഉച്ചാരണ
ത്തിലും തനിക്കബൊധിച്ചതല്ലപിതാവ്നല്കിയതത്രെപറഞ്ഞും

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/230&oldid=190070" എന്ന താളിൽനിന്ന് ശേഖരിച്ചത്