ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൩

കൊണ്ടിരിക്കയാൽഅവന്റെവചനത്തിൽനിത്യജീവത്വംഉണ്ടുവിശ്വസി
ക്കാത്തവൎക്കുംഅവനവൻകെട്ടതുതന്നെശിക്ഷാവിധിയായ്തീരുകയുംചെയ്യും-
എന്നിങ്ങിനെഎല്ലാംകാണിച്ചതിൽ പിന്നെയെശുതന്റെജനത്തൊടുള്ള
പ്രവാചകവെലയെതീൎത്തുപെസഹയിൽപുരൊഹിതനായിചമവാൻഒരു
മ്പെടുകയുംചെയ്തു-

൮.,പെസഹഭൊജനവുംതിരുവത്താഴവും (മത.൨൬,
൧൭-൩൫. മാ.൧൪,൧൨.൩൧. ലൂക്ക.൨൨,൭-൩൯. യൊ.൧൩)

വ്യാഴാഴ്ച(നീസാൻ൧൪൹.ഏപ്രിൽ൬)വീടുതൊറുംപുളിച്ചഅപ്പംഎല്ലാം
നീക്കിപെസഹയെഒരുക്കെണ്ടുന്നദിവസംആകയാൽ(ലൂ.)-ശിഷ്യർയെ
ശുവൊടുഭക്ഷണത്തിന്റെസ്ഥലംചൊദിച്ചപ്പൊൾ(മ മ)ശീമൊനെയും
യൊഹനാനെയുംനിയൊഗിച്ചു(ലൂ)പട്ടണപ്രവെശത്തിൽകാന്നുന്നഒർആളു
ടെമാളികമെൽതന്നെഎന്നുദൂരദൃഷ്ടിയാൽകുറിച്ചുതാൻപറഞ്ഞപ്രകാരം
അവരെകണ്ടെത്തുമാറാക്കുകയുംചെയ്തു-ഇപ്രകാരംസൂചിപ്പിക്കയാൽ
ഇന്നവീട്ടിൽകൂടുംഎന്നുദ്രൊഹിഅറിയാതെഇരുന്നു-ശിഷ്യന്മാരൊ
യെശുകല്പിച്ചത്എല്ലാംഅനുഷ്ഠിച്ചുകുഞ്ഞാടിനെ(ദെവാലയപ്രാകാരത്തി
ൽവെച്ചുതന്നെ)വെട്ടികൊന്നുരക്തംബലിപീഠത്തിന്മെൽപകരുവാൻഒ
ർഅഹരൊന്യന്നുനല്കിതൊലിനെവീട്ടെജമാനന്നുകൊടുത്തുമെദസ്സഒഴി
കെമാംസംഎല്ലാംഒരസ്ഥിയുംഒടിക്കാതെവറുത്തുശെഷംപദാൎത്ഥങ്ങളെ
ഒരുക്കുകയുംചെയ്തു–

അസ്തമാനത്തിന്റെമുമ്പിൽതന്നെ(യൊ.൧൩,൧)യെശുവന്നു
പന്തിരുവരൊടുംകൂടെഇരുന്നു(൩)ഭക്ഷിപ്പാൻതുടങ്ങുംമുമ്പെആചാരപ്ര
കാരംകാൽകഴുകെണ്ടിഇരിക്കെആൾകാണായ്കയാൽശിഷ്യരിൽകുറയ
നീരസംതൊന്നിമറ്റുള്ളവരെസെവിപ്പാൻപെസഹശുദ്ധിനിമിത്തം
ആൎക്കുംതൊന്നിയതുംഇല്ല-ആകയാൽയെശുദ്രൊഹിയുംചെൎന്നിരിക്കു
ന്നകൂട്ടരെസ്നെഹിപ്പാൻനിരസിക്കാതെഅന്നുപിതാവിൻസന്നിധിയിൽ
ചെല്ലുവാൻഒരുങ്ങിയവൻഎങ്കിലുംദാസവെലെക്കമുതിൎന്നുഎഴുനീറ്റു
29.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/231&oldid=190072" എന്ന താളിൽനിന്ന് ശേഖരിച്ചത്