ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൪

വസ്ത്രംഊരിവെച്ചുഅരയിൽഒരുശീലകെട്ടിവെള്ളംഒഴിച്ചുപന്തിരുവ
രുടെകാൽകഴുകിതുവൎത്തുവാൻതുടങ്ങി-ശീമൊന്റെഅടുക്കൽവന്നാ
റെഅവൻവിരൊധിച്ചു-ഈചെയ്യുന്നത് നീപിന്നെഅറിയുംഎന്നവാ
ക്കുംബൊധിക്കാതെനീഎന്നുംഎന്റെകാൽകഴുകെണ്ടാഎന്നുപറഞ്ഞു.
യെശുഞാൻനിന്നെകഴുകുന്നില്ലഎങ്കിൽനിണക്കഎന്നിൽഒരുപങ്കില്ല
എന്നുശാസിച്ചാറെ-അവൻഅടങ്ങികൈയുംതലയുംകൂടെഎന്നു
ചൊദിച്ചു.കുളിച്ചവൻകാൽകഴുകിഎങ്കിൽ(ഭക്ഷണത്തിന്നുവെണ്ടുന്ന)
ശുദ്ധിഉണ്ടുഅതുപൊലെശിഷ്യന്മാർസ്നാനത്താലുംസഭാപ്രവെശത്താലും
ശുദ്ധരായശെഷംദിവസെനപുതുക്കുന്നഅനുതാപത്തിന്നത്രെആവശ്യ
മുള്ളൂ-നിങ്ങളൊശ്രദ്ധരാകുന്നുഎല്ലാവരുംഅല്ലതാനും-(എന്നതിനാൽതി
രുവത്താഴത്തിന്മുമ്പെവരുത്തെണ്ടുന്നശുദ്ധിയെയുംദ്രൊഹത്തിന്നുയാതൊ
രുസ്നാനവുംഭെദംവരുത്താത്തതിനെയുംസൂചിപ്പിച്ചു)-യൊ-

ഈചെയ്തത്എന്തെന്നാൽഗുരുതാൻകാൽകഴുകിഎങ്കിൽദാസൻസ്വാ
മിയൊളംവലിയവനല്ലഎന്നുശിഷർഅറിഞ്ഞുഅന്യൊന്യംഅപ്രകാ
രംതന്നെആചരിക്കെണ്ടിയവർആകയാൽഞാൻനിങ്ങളിൽആയപ്ര
കാരംപ്രമാണിആവാൻഭാവിക്കുന്നവൻദാസനായ്തീരുക(ലൂ)-ഇവ്വ
ണ്ണംഅവൎക്കുനാണംജനിപ്പിച്ചശെഷംആശ്വാസവാക്കുപറഞ്ഞിതു.എ
ന്റെപരീക്ഷകളിൽഎന്നൊടുകൂടെപാൎത്തുനിന്നവർനിങ്ങൾആകകൊ
ണ്ടു-പിതാവ്എനിക്കഎന്നപൊലെഞാൻനിങ്ങൾ്ക്കരാജ്യത്തെനിയമിച്ചു
വെക്കുന്നുണ്ടുനിങ്ങൾപിതാവിന്റെരാജ്യത്തിൽഎന്റെപന്തിക്കാരായി
സുഖിച്ചുഇസ്രയെൽ൧൨ഗൊത്രത്തെവിധിച്ചുവാഴും(ലൂ).ഇത്എല്ലാവരെകു
റിച്ചുംപറയുന്നില്ലഞാൻതെരിഞ്ഞെടുത്തവരെഅറിയുന്നു-എന്റെഅപ്പം
ഭക്ഷിക്കുന്നവൻ(ചവിട്ടുവാൻ)കുതിങ്കാലെഎന്റെനെരെഉയൎത്തി(സ
ങ്കീ൪൧,൧൦)എന്നുഅഹിതൊഫലെകുറിച്ചുള്ളവാക്യംനിവൃത്തിആകെണ്ട
തല്ലൊ-ഈചൊന്നതുസംഭവിക്കുമ്പൊൾനിങ്ങൾഎന്റെമഹത്വംഅ
റിഞ്ഞുവിശ്വസിക്കെണ്ടതിന്നുതന്നെഞാൻമുമ്പിൽകൂട്ടിപറയുന്നു-(യൊ)
29.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/232&oldid=190074" എന്ന താളിൽനിന്ന് ശേഖരിച്ചത്