ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൫

അപ്പൊൾഅസ്തമിച്ചിട്ടുനീസാൻ൧൫൹പൌൎണ്ണമിതന്നെആയ
പ്പൊൾസ്തുതിബലിയാകുന്നപെസഹആട്ടിങ്കുട്ടിയെഭക്ഷിച്ചുമിസ്രയിൽ
നിന്ന്ഇസ്രയെലിന്റെഉദ്ധാരണംഓൎത്തുപ്രയാണവെഗതയുടെസ്മരണ
മായിട്ടുപുളിപ്പില്ലാത്തഅപ്പങ്ങളെയുംമറ്റുംതിന്നുതുടങ്ങുമ്പൊൾയെശു
പറഞ്ഞു-കഷ്ടപ്പെടുമ്മുമ്പെഈപെസഹനിങ്ങളൊടുകൂടെഭക്ഷിപ്പാൻ
ഞാൻമഹാവാഞ്ഛയൊടെആഗ്രഹിച്ചുഇതുദെവരാജ്യത്തിൽനിവൃത്തി
യാകുവൊളംഞാൻഅതിനെഇനിഭക്ഷിക്കയില്ല-പിന്നെമൎയ്യാദപ്ര
കാരംഅവൻപാനപാത്രത്തെഎടുത്തുസ്തുതിച്ചുനിങ്ങൾവാങ്ങിപകുത്തു
കൊൾ്വിൻദൈവരാജ്യംവരുവൊളംഇനിഞാൻദ്രാക്ഷാരസംകുടിക്കയി
ല്ലഎന്നുപറഞ്ഞു(ലൂ)

ആമെൻആമെൻഞാൻഅയച്ചവനെകൈക്കൊള്ളുന്നവൻഎ
ന്നെകൈക്കൊള്ളുന്നുഎന്നെകൈക്കൊള്ളുന്നവൻപിതാവെകൈകൊ
ള്ളുന്നു-എന്നതിന്റെശെഷംദ്രൊഹിയുംകൂടെഅപൊസ്തലരിടയിൽ
അല്ലൊഎന്നുനിനെച്ചുആത്മാവിൽകലങ്ങിഞെട്ടിപറഞ്ഞു-ആമെൻ
ആമെൻനിങ്ങളിൽഒരുവൻഎന്നെകാണിച്ചുകൊടുക്കും(കൂടെഭക്ഷി
ക്കുന്നവൻതന്നെ-മാ. ദ്രൊഹിയുടെകൈഎന്നൊടുകൂടെമെശയിൽഉ
ണ്ടു-ലൂക്ക)-ഉടനെശിഷ്യർവിഷാദിച്ചുനൊക്കിതങ്ങളിലുംഅവനൊടുംഞാനൊ
ഞാനൊഎന്നുചൊദിച്ചുതുടങ്ങി(മത)-യഹൂദാവെകുറിച്ചുഅവൎക്കുംസം
ശയംഇല്ലാഞ്ഞുപൊൽ-യൊഹനാൻയെശുവിന്റെവലത്തിരുന്നുഇട
ങ്കൈഊന്നികൊള്ളുമ്പൊൾതലയെയെശുവിൻമാൎവ്വിടത്തിങ്കൽചായി
ച്ചുശീമൊന്റെഇഷ്ടപ്രകാരംചൊദിച്ചു.യെശുവുംമതിയായഉത്തരംപറ
ഞ്ഞുഒർഅപ്പക്കഷണംനടുവിൽനില്ക്കുന്നബദാങ്കൂഴിൽമുക്കികൎയ്യൊ
ത്യന്നുകൊടുത്തുഇവനുംബദ്ധപ്പെട്ടുകൈയെഎതിരെനീട്ടിതാലത്തി
ൽനിന്നുകഷണത്തെവാങ്ങുകയുംചെയ്തു-(മ മ)-എഴുതികിടക്കുന്നപ്ര
കാരംമനുഷ്യപുത്രൻപൊകുന്നുസത്യംഅവനെകാണിച്ചുകൊടുക്കുന്ന
വന്നൊഹാകഷ്ടം(൩)അവൻആയാളായിജനിക്കാതെഇരുന്നുഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/233&oldid=190076" എന്ന താളിൽനിന്ന് ശേഖരിച്ചത്