ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൬

ങ്കിൽനന്നായിരുന്നു(മമ)എന്നു കെട്ടാറെയഹൂദമനസ്സഉറപ്പിച്ചുറബ്ബി
ഞാനൊഎന്നുചൊദിച്ചതിന്നുനീപറഞ്ഞുവല്ലൊഎന്നും(മത)നീചെയ്യുന്ന
തുവെഗംചെയ്ക എന്നും‌കെട്ടുഅശെഷം‌പിശാചിന്റെകൈവശമായ്തീ
ൎന്നുപലൎക്കുംകാരണംബൊധിക്കാതവണ്ണംഎഴുനീറ്റുപുറപ്പെട്ടുപൊകയും
ചെയ്തു–അപ്പൊൾ രാത്രീയായിരുന്നു (യൊ)

ഇവ്വണ്ണംയെശുപിശാചിന്മെൽജയംകൊണ്ടുഅവൻഉറഞ്ഞ
ദ്രൊഹിയെ വാദംകൂടാതെഅകറ്റിയശെഷംവെളിച്ചമക്കളൊടുആന
ന്ദിച്ചുപറഞ്ഞിതു–ഇപ്പൊൾമനുഷ്യപുത്രൻ‌മഹത്വപ്പെട്ടുദൈവവുംഅവനി
ൽമഹത്വപ്പെട്ടു–ദൈവം‌അവനിൽ‌മഹത്വപ്പെട്ടുഎങ്കിൽദൈവംഅവ
നെതന്നിൽതന്നെമഹത്വപ്പെടുത്തുകയുംചെയ്യും–മശീഹമഹത്വപ്പെടെണ്ട
തിന്നൊഅവൻമറകതന്നെവെണ്ടിയത്–കുട്ടികളെനിങ്ങൾഎന്നെഅ
ന്വെഷിക്കുംഞാൻപൊകുന്നതിൽനിങ്ങൾ്ക്കഇപ്പൊൾചെല്ലുവാൻകഴികയി
ല്ല–ഇപ്രകാരംവെൎപ്പിരിഞ്ഞുപാൎക്കുന്നസമയത്തിൽഅന്യൊന്യസ്നെഹത്താൽ
ഒർആശ്വാസംലഭിക്കെണ്ടതിന്നു(തിരുവത്താഴംആകുന്ന)പുതിയകല്പനയെ
നല്കുന്നു–ഞാൻനിങ്ങളെസ്നെഹിച്ചതുപൊലെതമ്മിൽതമ്മിൽസ്നെഹിപ്പാൻ
തന്നെ–യെശുവിൽശിഷ്യരെസ്നെഹത്താലുംഅവരുടെസ്നെഹത്തെവിശെ
ഷാൽതിരുവത്താഴത്തിലെസംസൎഗ്ഗത്താലുംഅറിയെണം–(യൊ)

(൩)ആയത്‌എങ്ങിനെഎന്നാൽ യഹൂദമൎയ്യാദപ്രകാരം‌പുളിപ്പി
ല്ലാത്തഅപ്പത്തെനുറുക്കിവിഭാഗിച്ചുപാനപാത്രത്തെമൂന്നാമത് നിറെച്ചു
സ്തൊത്രക്കുറിയായഎല്ലാവൎക്കുംകൈമാറെണ്ടതിന്നു കൊടുപ്പാറായപ്പൊ
ൾ യെശുപെസഹയിലെആട്ടിങ്കുട്ടിക്കപൂൎത്തിവരുത്തുന്നതുതന്റെബലി
എന്നു കണ്ടുസന്തൊഷിച്ചുഅപ്പത്തെഎടുത്തുവാഴ്ത്തിനുറുക്കിപറഞ്ഞു– (ഇ
തുനമ്മുടെപിതാക്കന്മാർമിസ്രയിൽഭക്ഷിച്ചപീഡയപ്പം‌എന്നല്ല)വാ
ങ്ങിഭക്ഷിപ്പിൻ‌ഇതുനിങ്ങൾക്ക് വെണ്ടിനൽ‌കപ്പെടുന്ന എന്റെശരീരം
എന്റെഒൎമ്മെക്കായിട്ടുഇതിനെചെയ്‌വിൻ (ലൂ)–എന്നുചൊല്ലിയതിൽ‌പി
ന്നെ‌അനുഗ്രഹപാത്രത്തെ‌എടുത്തുഅല്ലയൊനമ്മുടെദൈവമായയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/234&oldid=190078" എന്ന താളിൽനിന്ന് ശേഖരിച്ചത്