ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൭

ഹൊവെമുന്തിരിഫലത്തെസൃഷ്ടിച്ചലൊകരാജാവെനമൊസ്തുതെ
എന്ന്ഇങ്ങിനെഒന്നുവാഴ്ത്തി-ഇതുനിങ്ങൾഎല്ലാവരുംകുടിപ്പിൻഎന്നു
പറഞ്ഞുകൊടുത്തപ്പൊൾ(മത)അവർഎല്ലാവരുംകുടിച്ചു-അവനും
ഇതുപുതിയനിയമത്തിൻറരക്തം,നിങ്ങൾ‌്ക്കും(ലൂ)അനെകൎക്കുംവെണ്ടി
പാപമൊചനത്തിന്നായി(മത)ഒഴിച്ചുതരുന്നഎന്റെരക്തംഇതുകു
ടിക്കുന്തൊറുംഎന്റെഓൎമ്മക്കായിട്ടുചെയ്വിൻ(൧കൊ.൧൧,൨൫)എന്ന
തല്ലാതെഇസ്രയെലർപെസഹതൊറുംമിസ്രയിൽനിന്നുള്ളഉദ്ധാരണ
ത്തെപ്രശംസിക്കെണ്ടിയപ്രകാരംശിഷ്യന്മാർകൎത്താവ് വരുവൊളംഅവന്റെ
മരണത്തെതിരുവത്താഴത്താൽപ്രശംസിച്ച്ആശ്വസിച്ചുപിതാവിൻരാ
ജ്യത്തിൽപുതിയൊരുരാത്രിഭക്ഷണത്തെ(അറി.൩,൨൦)കാത്തുകൊണ്ടി
രിക്കെണ്ടത്എന്നുംഉപദെശിച്ചു(൩)

ഈഅത്താഴംശിഷ്യൎക്കഅന്നുവരെണ്ടിയകൊടിയപരീക്ഷനി
മിത്തംഎത്രയുംആവശ്യമായിരുന്നു-അത്എങ്ങിനെഎന്നാൽശിമൊ
നെനിങ്ങളെകൊതമ്പത്തെപൊലെചെറുവാൻസാത്താൻഅധികാരം
ചൊദിച്ചുഞാനൊനിന്റെവിശ്വാസംഇളകിയാലുംക്ഷയിക്കാതെഇ
രിപ്പാൻനിണക്കവെണ്ടിപ്രാൎത്ഥിച്ചുനീയുംഒരിക്കൽതിരിഞ്ഞുവന്നാൽസ
ഹൊദരന്മാരെഉറപ്പിച്ചുകൊൾ‌്ക(ലൂ)-എന്നുകൎത്താവ്പറഞ്ഞാറെശിമൊ
ൻനീഎവിടെപൊകുന്നുഎന്നുചൊദിച്ചു-നിണക്കഇപ്പൊൾവന്നുകൂ
ടാത്തവഴി-മെലാൽനീസാക്ഷിമരണത്താൽവഴിയെവരുംഎന്നുകെ
ട്ടപ്പൊൾ-അതെന്തിന്ന്എന്നുംഞാൻനിണക്കവെണ്ടിജീവനെവെച്ചു
കളയും(യൊ)നിന്നൊടുകൂടെതടവിലുംമരണത്തിലുംചെല്ലുന്നതിന്നു
ഒരുങ്ങിഇരിക്കുന്നുഎന്നുംപറഞ്ഞു-നീഎനിക്കവെണ്ടിജീവനെകളയു
മൊആമെൻആമെൻനീ൩വട്ടംഎന്നെതള്ളിപറയുന്നതിന്മുമ്പെപൂ
വങ്കൊഴിഇന്നുരണ്ടുകുറി-മാ) കൂവുകയില്ല(൪)

(ലൂ)എന്നതിന്റെശെഷംകൎത്താവ്അവരുടെബലഹീനതയുടെ
വസ്തുതയെവെളിച്ചത്താക്കുവാൻവിചാരിച്ചുനിങ്ങളെപൊക്കണവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/235&oldid=190081" എന്ന താളിൽനിന്ന് ശേഖരിച്ചത്