ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൯

യില്ലതന്റെനിലഎല്ലാംപിതാവിൽഎന്നുംതന്റെവചനങ്ങൾഎല്ലാംപി
താവിൻക്രിയഎന്നുംകാണിച്ചുഇതിനാൽവിശ്വാസംവരാഞ്ഞാൽഅ
ത്ഭുതപ്രവൃത്തികൾനിമിത്തംഎങ്കിലുംവിശ്വസിക്കെണം-വിശ്വസിക്കു
ന്നവനൊയെശുനാമത്തിൽഉള്ളപ്രാൎത്ഥനയാലെമശീഹയുടെക്രിയകളെ
യുംഅവറ്റിലുംവലിയവറ്റെയുംനടത്തും-കാരണംയെശുവിന്റെമദ്ധ്യ
സ്ഥാപെക്ഷയാൽഅവൎക്കുമറ്റൊരുകാൎയ്യസ്ഥൻ(പരക്ലെതൻ-വക്കീ
ൽ൧യൊ.൨,൧)സാധിക്കും,സത്യാത്മാവ്തന്നെ.അവൻ മൂലമായിഅനാ
ഥഭാവംഎല്ലാംവിട്ടുപൊകുംനിങ്ങൾഎന്നെകാണുംഎന്റെജീവന്നു
അംശക്കാരായ്ചമകയുംചെയ്യും-എന്നുകെട്ടനെരംതന്റെസ്നെഹിത
ന്മാൎക്കല്ലാതെലൊകൎക്കുമശീഹവെളിപ്പെട്ടുവരാത്തത്എന്ത്എന്നുലബ്ബി
യഹുദാചൊദിച്ചതിന്നുഉത്തരംആവിതു-യെശുപിതാവിൽനിന്നുകൊ
ണ്ടുവന്നവചനത്തെകരുതാത്തവൎക്ക്ദൈവത്തൊടുസംസൎഗ്ഗംഉണ്ടാവാ
ൻഒരുവഴിയുംഇല്ല-ഇപ്രകാരം൩സംശയങ്ങളെതെളിയിച്ചതിൽപിന്നെ
ശെഷിച്ചരഹസ്യങ്ങളെവിശുദ്ധാത്മാവാകുന്നവക്കീൽയെശുവിൻവചനം
ഓൎപ്പിച്ചുംവ്യാഖ്യാനിച്ചുംകൊണ്ടുതീൎത്തുകൊടുക്കുംഎന്നുപദെശിച്ചുലൌ
കികവാക്കായിട്ടല്ലതന്റെസമാധാനം(സലാം)അവൎക്കുകൊടുത്തുഇനി
ലൊകപ്രഭുവൊടുപഴയവാദംതീൎത്തുഅനുസരണത്താൽലൊകത്തെ
വീണ്ടെടുത്തുപിതാവിന്റെഅടുക്കൽചെല്ലുവാൻതാൻവട്ടംകൂട്ടിശിഷ
രെഭീരുതഎല്ലാംഅകറ്റിപൊരെണ്ടതിന്നുഉത്സാഹിപ്പിച്ചുപട്ടണത്തി
ൽനിന്നു(മീൻ വാതിലിൽകൂടി-നെഹ-൩,൩)പുറപ്പെട്ടുപൊകയും
ചെയ്തു-(യൊ.൧൪)

അവിടെനിന്നുപള്ളിപ്പറമ്പുകളൂടെകിഴക്കൊട്ടുഇറങ്ങുമ്പൊൾ
പറമ്പുതൊറുംആമാസത്തിൽമുറിച്ചുകളഞ്ഞവള്ളിക്കൊമ്പുകളെകൊ
ണ്ടുപലരുംതീഉണ്ടാക്കിപെസഹയുടെശെഷിപ്പുകളെഭസ്മമാക്കുന്നതു
കണ്ടു(൨മൊ.൧൨,൧൦)-ഉടനെയെശുഞാൻസത്യമായമുന്തിരിങ്ങാവള്ളി
പിതാവ്തൊട്ടക്കാരൻഎന്നുംമറ്റുംഉപമചൊല്ലി(യശ.൫,൧-ഹശ.൧൫.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/237&oldid=190085" എന്ന താളിൽനിന്ന് ശേഖരിച്ചത്