ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൦

ഫലംതരാത്തകൊമ്പ്ഒക്കയുംതൊട്ടക്കാരൻമുറിച്ചുകളകയുംനല്ലതിന്നു
കത്തികൊണ്ടുശുദ്ധിവരുത്തുകയുംചെയ്യുന്നതുകൊണ്ടുശിഷ്യന്മാർഅഗ്നി
യിൽനിന്നുതെറ്റിതന്നിൽകൊമ്പുകളായിപാൎത്തുവളൎന്നുനന്നായിഫലിച്ചു
കൊള്ളെണ്ടതിന്നുഉപദെശിച്ചു(൧–൮)-ഉപമയുടെവ്യാഖ്യാനമൊനിങ്ങ
ൾഎന്റെസ്നെഹത്തിൽനിലനിന്നുഞാൻപഴയകല്പനകളെപ്രമാണിച്ചതു
പൊലെനിങ്ങൾസ്നെഹമാകുന്നപുതിയനിയമത്തെകരുതിക്കൊണ്ടാൽ
ദാസഭാവംമറഞ്ഞുചങ്ങാതികളുടെസന്തൊഷനിശ്ചയംമുഴത്തുവന്നിട്ടു
നിങ്ങൾസകലപ്രാൎത്ഥനെക്കുംഉത്തരവുംസ്നെഹപ്രയത്നത്തിന്നുതികഞ്ഞ
ഫലവുംപ്രാപിക്കും(൯–൧൭)

ഇപ്രകാരംശിഷ്യന്മാർഈലൊകത്തിൽകൎത്താവിന്റെജീവത്വ
ത്തെതന്നെവിളങ്ങിച്ചാൽലൊകരിൽനിന്നുപകഉണ്ടാകുംനിശ്ചയം.നി
ങ്ങളെലൊകത്തിൽനിന്നുതെരിഞ്ഞെടുത്തതിന്നുഇതുതന്നെഅടയാളം
എന്നുമുമ്പിൽകൂട്ടിചൊന്നതിനെഓൎപ്പിൻ-(മത.൧൦,൨൪)-ലൊകംശി
ഷ്യന്മാരെദ്വെഷിപ്പതുപുത്രനെയുംപിതാവെയുംദ്വെഷിക്കയാൽഅ
ത്രെഉണ്ടാകുന്നു-അത്ഒഴികഴിവുംഇല്ലാത്തദ്വെഷം(സങ്കീ.൩൯,൧൯.൬൯,
൫)ആകയാൽഒട്ടുംഅടങ്ങാതെസത്യാത്മമൂലമായിസാക്ഷ്യംപറഞ്ഞു
കൊണ്ടുആദ്വെഷത്തെഎല്ക്കെണം-അതുംനിങ്ങളെകൊല്ലുന്നതുദെവാ
രാധനഎന്നുതൊന്നുവൊളംവളരും(൧൮,൧൬,൬)-ഇപ്രകാരംസഹി
ച്ചുനില്ക്കുന്നതല്ലാതെലൊകത്തെഎതിരെറ്റുചെന്നുംജയിക്കെണംഞാൻ
പൊകുന്നതുകൊണ്ടുനിങ്ങൾദുഃഖിക്കരുത സന്തൊഷിക്കെവെണ്ടുഞാൻ
പൊയിട്ടല്ലാതെആത്മാവെഅയപ്പാൻകഴികയില്ലല്ലൊ-അവൻനിങ്ങ
ളിൽനിന്നുലൊകത്തെശാസിച്ചുസത്യബൊധംവരുത്തിജയിക്കും-പാ
പംഎന്നത് മശീഹയെവിശ്വസിക്കാതെതള്ളിയതുതന്നെഎന്നും-നീതി
എന്നതുയെശുപ്രായശ്ചിത്തമായിമരിച്ചുദെവനീതിയാൽഉയിൎത്തു
വിശുദ്ധീകരണത്തിന്നായിപിതാവിൻസന്നിധിയിലെക്കകയറികൊ
ള്ളുന്നതത്രെഎന്നും-ന്യായവിധിഎന്നത്ഇഹലൊകപ്രഭുവെളിപ്പെട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/238&oldid=190087" എന്ന താളിൽനിന്ന് ശേഖരിച്ചത്