ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൧

പരിഹാസമായിചമഞ്ഞുപാമ്പിൻതലചതഞ്ഞുപൊയതുതന്നെഎന്നുംആ
ത്മാവ്കാട്ടിലൊകത്തെഅടക്കും

പിന്നെശിഷ്യരെആത്മാവ്സകലസത്യത്തിലുംവഴിനടത്തിപിതാ
വിന്നുംപുത്രന്നുംഉള്ളതുഎല്ലാംസഭയുടെമുതലാക്കിതരും.കുറഞ്ഞോന്നുക
ഴിഞ്ഞിട്ടുനിങ്ങൾഎന്നെകാൺ്കയില്ല-അതുനിങ്ങൾക്കദുഃഖവുംലൊകത്തിന്നുസ
ന്തൊഷവുംതന്നെ-പിന്നെകുറഞ്ഞോന്നുകഴിഞ്ഞിട്ടുനിങ്ങൾഎന്നെദൎശി
ക്കും അപ്പൊൾസകലവിഷാദവുംവാടാത്തആനന്ദമായ്മാറും-ൟ൩ദി
വസമല്ലൊപ്രസവിക്കുന്നവളുടെനൊവുംഭാഗ്യവുംഎന്നപൊലെ-ഇങ്ങി
നെയുള്ളപൂൎണ്ണജയത്തിന്നായിഎന്നാമംമൂലംപ്രാൎത്ഥിപ്പാൻതുടങ്ങെണം-

ഇത്രൊളംപറഞ്ഞതുഎല്ലാംമറപ്പൊരുളുംഉപമയുമായുള്ളതു-പി
ന്നെയൊസകലവുംസ്പഷ്ടമായിപറവാനുംഎന്നാമത്തിലെപ്രാൎത്ഥനയാലെ
പിതാവൊടുതികഞ്ഞസംസൎഗ്ഗംഉണ്ടാവാനുംസമയംവരുന്നു-എന്റെക്രി
യയുടെസാരാംശംആവിതു-ഞാൻപിതാവിൽനിന്നുപുറപ്പെട്ടുലൊകത്തിൽ
വന്നുഇനിലൊകത്തെവിട്ടുപിതാവിങ്കലെക്കപൊകുന്നു-എന്നതുകെട്ടാ
റെശിഷ്യന്മാർതങ്ങൾചൊദിക്കുന്നതിന്മുമ്പിലുംകൎത്താവ്അവരുടെസംശയങ്ങ
ളെഅറിയുന്നപ്രകാരംഗ്രഹിച്ചുവാക്കിന്റെസ്പഷ്ടതയാൽസന്തൊഷിച്ചു
നീസാക്ഷാൽഎല്ലാംഅറികകൊണ്ടുനീദൈവത്തിൽനിന്നുപുറപ്പെട്ടുവ
ന്നതുഞങ്ങൾഇപ്പൊൾഉറപ്പിച്ചുവിശ്വസിക്കുന്നുഎന്നുപറഞ്ഞാറെയെശു
അരുളിച്ചെയ്തു-ഇപ്പൊൾതന്നെനിങ്ങൾവിശ്വസിക്കുന്നുഇതാനിങ്ങൾഓരൊ
രുത്തർതാന്താന്റെസ്വന്തത്തിലെക്കചിതറിപൊയിഎന്നെഎകനായി
വിടുവാനുള്ളമുഹൂൎത്തംവന്നു-ഞാൻഎകനല്ലതാനുംപിതാവുകൂടെഉണ്ടു-
(യൊഹ)

(മത)നിങ്ങൾഎല്ലാവരുംഈരാത്രിയിൽവിശ്വാസംഇളകിഎങ്കൽഇ
ടറിപൊകും-യഹൊവഅല്ലൊതന്റെകൂട്ടുകാരനായവീരനെഅടിപ്പാ
ൻ(ലൊകാധികാരികളുടെ)വാളിനെവിളിക്കുംഅത്ഇടയനെവെട്ടുമ്പൊ
ൾആട്ടിങ്കൂട്ടംചിതറിപൊകും(ജക.൧൬,൭)എന്ന്എഴുതികിടക്കുന്നു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/239&oldid=190089" എന്ന താളിൽനിന്ന് ശേഖരിച്ചത്