ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൩

ഹത്തിന്റെപരിജ്ഞാനവുംജനിക്കത്തക്കവണ്ണംഅവർയെശുവിൻതെജസ്സു
ള്ളവരായ്തികഞ്ഞുവരെണമെ-൩.,പുത്രൻഉള്ളെടത്തുഅവരുംചെൎന്നുഅവ
ന്റെഅനാദിതെജസ്സെകണ്ണാലെകാണെണമെ(൨൦–൨൪)–ഒടുക്കംലൊകം
പിതാവെയുംഅവന്റെനീതിയെയുംഅറിയായ്കയാൽപുത്രൻആഅറിവി
ൽഉറെച്ചുഅവൻനീതിക്കുകീഴ്പെട്ടുസ്വമരണത്താലുംദെവസ്നെഹത്തെ
ശിഷ്യന്മാൎക്കഅറിയിപ്പാൻഒരുമ്പെട്ടുകൊള്ളുന്നു-

ഇപ്രകാരംയെശുതന്റെവെലയെയുംകൂട്ടരെയുംപിതാവിങ്കൽഭ
രമെല്പിച്ചുആത്മപ്രകാരംമഹാബലിയെതികച്ചുകിദ്രൊൻതൊട്ടിനെക
ടന്നുപൊകയുംചെയ്തു-


൧൦.,ഗഥ്ശമനയിലെപൊരാട്ടം (മത. ൨൬,൩൬-൪൬.
മാ൧൪,൩൨. ലൂ.൨൨,൩൯-൪൬.യൊ൧൮,൧ഽ.)

കിദ്രൊനെകടന്നശെഷംയെശുബെത്ഥന്യെക്കപൊകാതെഉത്സവമൎയ്യാദ
പ്രകാരംപട്ടണസമീപത്തുതന്നെപാൎത്തു-ഒലീവ്‌മലയുടെതാഴ്വരയിൽ(എ
ണ്ണചക്കാകുന്ന)ഗഥശമനനാമമുള്ളഒരുതൊട്ടംഉണ്ടു-അതിൽയെശുപ
ലപ്പൊഴുംശിഷ്യന്മാരൊട്കൂടിചെന്നതുപൊലെഅന്നുംപ്രവെശിച്ചഉട
നെഎകനായിഒരുചക്കുമെതിക്കെണ്ടിവന്നു(യശ.൬൩).അവന്ന്അപൂൎവ്വ
മായകലക്കംസംഭവിച്ചിട്ടുനിങ്ങൾഇവിടെഇരിപ്പിൻഞാൻഅങ്ങോട്ടു
ചെന്നുപ്രാൎത്ഥിക്കട്ടെഎന്നുചൊല്ലി-മൂവരെകൂട്ടിക്കൊണ്ട്അപ്പുറംചെന്നാ
റെഅതിശയമുള്ളദുഃഖവും(മാ)അഴിനിലയുംമനസ്സിൽഅതിക്രമിച്ചു-
അപ്പൊൾഅവൻഅവരൊടുനിന്നുകൊണ്ടുഎന്റെദെഹിമരണപൎയ്യ
ന്തംഅതിദുഃഖപ്പെട്ടിരിക്കുന്നുഎന്നുംഇവിടെപാൎത്തുകൂടെജാഗരിപ്പിൻ
(മ മ),പരീക്ഷയിൽവീഴാതെഇരിപ്പാൻപ്രാൎത്ഥിപ്പിൻഎന്നുംപറഞ്ഞു
വെൎപിരിഞ്ഞ്ഓടിഒരുകല്ലെറുദൂരമാത്രത്തിൽഎത്തി(ലൂ)നിലത്തുവീണുമുട്ടു
കുത്തി-കഴിയുന്നതായിരുന്നാൽഈമുഹൂൎത്തംതന്നിൽനിന്നുനീങ്ങിപൊകെ
ണ്ടതിന്നുപ്രാൎത്ഥിച്ചു(മാ.യൊ.൧൨,൨൭)-അബ്ബാപിതാവെ,നിന്നാൽഎല്ലാംക
ഴിയുന്നതല്ലൊ(മാ)!കഴിയുന്നുഎങ്കിൽ(നിനക്കുമനസ്സായാൽ-ലൂ)ഈപാ
30

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/241&oldid=190093" എന്ന താളിൽനിന്ന് ശേഖരിച്ചത്