ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൫

ളെയുംതന്റെപരിശുദ്ധദെഹിയിൽഎറ്റുപാപികളിലെദൈവകൊപ
വുംന്യായവിധിയുംകലൎന്നുള്ളപാനീയത്തെകുടിച്ചുകൊൾ‌്കയാൽ-കണ്ണുനീരും
നിലവിളിയുംകൂടിയപ്രാൎത്ഥനെക്കസദ്ധിപ്രാപിച്ചും(എബ്ര.൫,൭)ജയ
സമാധാനംനിറഞ്ഞുംകൊണ്ടുതന്റെആശ്രിതന്മാൎക്ക്തികഞ്ഞമഹാചാ
ൎയ്യനുംനിത്യരക്ഷയുടെകാരണനുമായ്തീൎന്നു–

൧൧.,യെശുശിഷ്യരെരക്ഷിച്ച്പാപികളുടെകൈവശമായ്തു.
(മത.൨൬,൪൭-൫൬. മാൎക്ക൧൪,൪൩-൫൨. ലൂ൨൨,൪൭-൫൩. യൊ.
൧൮,൩-൧൨)

ഇതിന്റെഇടയിൽയഹുദാസൻഹെദ്രിനിലെമൂപ്പന്മാരെചെന്നുകണ്ടുയെ
ശുപൊകുന്നസ്ഥലത്തെയുംനല്ലതക്കത്തെയുംഅറിയിച്ചു(യൊ)കാൎയ്യബൊ
ധംവരുത്തിയാറെ-അവർദൈവാലയക്കാവലിന്നുള്ളആയുധപാണിക
ളെവിളിച്ചതുമല്ലാതെ(ലൂ)നാടുവാഴിയൊടുകല്പനവാങ്ങിഅന്നുയരുശലെം
കൊട്ടയിലുള്ളരൊമപട്ടാളംമിക്കവാറും(൫൦൦ആളുള്ളഒരുകൊഹൊൎത്ത-
യൊ.൧൮,൩)കൂട്ടിക്കൊണ്ടുഞാൻകുറിക്കുന്നപുരുഷനെഎത്രയുംസൂക്ഷ
ത്തൊടെപിടിക്കണംഎന്നുകല്പിച്ചു(മാ)വെളുത്തവാവായിരുന്നുഎങ്കി
ലുംപന്തവുംവിളക്കുംമറ്റുംആവൊളംഎടുപ്പിച്ചുഓരൊരൊവടിക്കാരെയും
കൂടെനടപ്പാൻസമ്മതിച്ചുഎകദെശംപടെക്കാമാറുയാത്രആകയുംചെയ്തു-

തൊട്ടത്തെവളഞ്ഞപ്പൊൾതാൻബദ്ധപ്പെട്ടുമുന്നടന്നുകൎത്താവി
ന്റെനെരെവന്നുറബ്ബിറബ്ബിവാഴുകഎന്നുചൊല്ലിചുംബിപ്പാൻതുനിഞ്ഞാ
റെ(൩)യെശുഹെതൊഴനീഇവിടെവന്നതുഎന്തിന്നു(മത)മനുഷ്യപുത്രനെചും
ബിച്ചുദ്രൊഹിക്കുമൊ(ലൂ)എന്നുപറഞ്ഞുആസൎപ്പത്തിൻകടിയിൽനിന്നു
തെറ്റിതൊട്ടത്തിൻവാതുക്കൽതന്നെശിഷ്യരെമുന്നിന്നുപാലിക്കെണ്ടതി
ന്നുമാറ്റാരെഎതിരെറ്റുനിങ്ങൾആരെഅന്വെഷിക്കുന്നുഎന്നുചൊദിച്ചു-
അവർനചറക്കാരനായയെശുവെഎന്നുപറഞ്ഞപ്പൊൾഞാൻആകുന്നു
എന്നുകെട്ടഉടനെപിൻവാങ്ങിവീണു-യെശുമുമ്പിൽചെയ്തത്പൊലെ
തെറ്റിപൊവാൻഅന്ന്ഇഛ്ശിക്കാതെനിന്നു(യൊ.൧൦,൩൯)അവരുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/243&oldid=190097" എന്ന താളിൽനിന്ന് ശേഖരിച്ചത്