ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൬

ഉത്തരംകെട്ടാറെഎങ്കിൽഇവർപൊകട്ടെഎന്നുകല്പിച്ചുതാൻപ്രാൎത്ഥി
ച്ചപ്രകാരംശിഷ്യരുടെരക്ഷയെപ്രാപിക്കയുംചെയ്തു-(യൊ)

ആയവർആയുധക്കാർഎതിരെവരുന്നതുകണ്ടു(ലൂ)വരുന്നകാൎയ്യം
ഊഹിച്ചുശീമൊനുംഞങ്ങൾവാൾകൊണ്ടുവെട്ടാമൊഎന്നുചൊദിച്ചുഉത്തരം
വരുമ്മുമ്പെമഹാചാൎയ്യന്റെദാസനായമല്കഎന്നവനെ(യൊ.)ഒന്നുവെട്ടി
ചെവിമുറിച്ചതുയെശുകണ്ടുആയുധക്കാരൊട്ഇത്രൊളംപൊറുപ്പിൻഎന്ന്
അപെക്ഷിച്ചുതൊട്ടുസൌഖ്യംവരുത്തി(ലൂ)-പിന്നെശിമൊനെശാസിച്ചു
വാൾഉറയിൽഇടുകവാൾഎടുക്കുന്നവർഎല്ലാംവാളാൽനശിക്കും(മത)*

ഞാൻഇപ്പൊഴുംകൂടെപിതാവൊടുഅപെക്ഷിച്ചാൽഅവൻ൧൨ലെ
ഗ്യൊനെക്കാൾഅധികംദൂതരെനിയൊഗിക്കയില്ലയൊഎന്നാലുംതിരു
വെഴുത്തുകൾഎങ്ങിനെനിവൃത്തിക്കും(മത)പിതാവ്തന്നതുകുടിക്കാതെഇരി
ക്കാമൊ(യൊ)അതിപ്പൊൾവെണ്ടത്എന്നുംപറഞ്ഞു(മത)-

അനന്തരംഅവന്റെകൈകളെകെട്ടുമ്പൊൾയെശുമൂപ്പന്മാ
രൊടുംമറ്റുംപറഞ്ഞുഒരുകവൎച്ചക്കാരനെപിടിപ്പാനുള്ളതുപൊലെവാ
ളുവടികളൊടുംകൂടെഎന്നെകൊള്ളെപുറപ്പെട്ടുദിനമ്പ്രതിഞാൻദൈവാ
ലയത്തിൽഉപദെശിച്ചുകൊണ്ടിരുന്നുപകല്ക്കാലത്തുനിങ്ങൾഎന്നെപിടിച്ചി
ല്ലഎങ്കിലുംഇതുവെദനിവൃത്തിക്കായി(മത)സംഭവിച്ചനിങ്ങളുടെമുഹുൎത്ത
വുംഇരിട്ടിൻഅധികാരവുംആകുന്നു(ലൂ)

ഇവ്വണ്ണംതല്ക്കാലത്തെക്കസാത്താന്നുള്ളഅധികാരത്തെയെശു
താൻഅനുവദിച്ചപ്പൊൾശിഷ്യന്മാർഐഹികരാജ്യത്തിൻആശെക്കുഭം
ഗംവന്നതുകണ്ടുഇരിട്ടിൻഅധികാരംഅല്ലാതെകാരണംഎന്നിയെചി
തറിഓടിപ്പൊയി(മ മാ)-എകനായിഒരുബാല്യക്കാരൻയൊഹനാൻമാൎക്ക
എന്നുതൊന്നുന്നുയെശുവെഅനുഗമിപ്പാൻവിചാരിച്ചുചെകവർപിടി
ച്ചപ്പൊൾപുതപ്പുവിട്ടുനഗ്നനായിമണ്ടിപൊകയുംചെയ്തു—
*ഇതുവിശെഷാൽകെഫാവിന്റെഅനന്ത്രവന്മാൎക്കപറ്റുന്നഉപ
ദെശം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/244&oldid=190099" എന്ന താളിൽനിന്ന് ശേഖരിച്ചത്