ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൯

മറെറവരൊടുംപറഞ്ഞു(മാ)-ആകയാൽമറെറാരുവെലക്കാരത്തിയും(മ
ത)അവനെകളിയാക്കുവാന്തുടങ്ങി-തീയരികെനില്ക്കുന്നവരിൽഒരുത്ത
ൻ(ലൂ)അതെനീയുംആവകക്കാരൻഎന്നുപറഞ്ഞുശെഷംവെലക്കാരും
ചൊദിപ്പാൻഅടുത്തപ്പൊൾഅവൻആണയൊടെഞാൻഅവനെഅ
റിയുന്നില്ലഎന്നും(മത)എടൊഞാനല്ലഎന്നുംമറുത്തുപറഞ്ഞു-അപ്പൊ
ൾതന്നെകൊഴിഒന്നുകൂവുകയാൽ ഫലം ഇല്ലാഞ്ഞ(മാ)-മറ്റവരുടെസം
ശയംതെളിയിക്കെണ്ടതിന്നുഎറിയൊന്നുസംസാരിച്ചുരണ്ടരനാഴികയൊളം
പാൎത്തിരുന്നാറെ(ലൂ)ഒരുത്തൻനീസാക്ഷാൽഅവന്റെശിഷ്യൻഗലീ
ലക്കാരനല്ലൊആകുന്നുഅതിന്റെഭാഷാഭെദംവെളിവാക്കുന്നു(മ മ)എ
ന്നുപറഞ്ഞപ്പൊൾമറ്റുള്ളവരുംഒത്തുമനുഷ്യനീപറയുന്നതുഅറിയുന്നി
ല്ലഎന്നുറക്കെപറഞ്ഞാറെയുംഅവർ അവനെവിട്ടില്ല-ഉടനെമല്കി
ന്റെഒരുചാൎച്ചക്കാരൻഅവനൊട്കൂടനിന്നെകണ്ടില്ലെഎന്നുരച്ചപ്പൊൾ(യൊ)
അവൻആണയിട്ടുംപ്രാവിക്കൊണ്ടുംഞാൻഅവനെഅറിയുന്നില്ലഎന്നുവാ
ദിച്ചുപൊന്നു(മ മ)അപ്പൊൾരണ്ടാമത്കൂക്കകെട്ടതല്ലാതെ(അത്എക
ദെശം൩മണിക്കു)-യെശുചെകവരൊടുകൂടതടവുകാരനായിറങ്ങിഅവന്റെ
അരികിൽകടന്നുപൊകെണ്ടിവന്നനെരംഅവനെഒന്നുനൊക്കി(ലൂ)-
അപ്പൊൾഅവൻഗുരുവിന്റെവാക്ക്ഓൎത്തുരുകിശത്രുക്കളെമറന്നുപുറ
ത്തെക്കഒടികൈപ്പൊടെകരകയുംചെയ്തു-അന്നുയഹൂദാവിന്റെഅ
നുതാപംപൊലെമരണത്തിന്നുള്ളദുഃഖമല്ലജീവങ്കലെക്ക്നടത്തുന്നസത്യ
മാനസാന്തരംഅത്രെസംഭവിച്ചതു(ലൂക്ക.൨൨,൩൨)

യെശുവെകൊണ്ടുപൊയചെകവർനെരംപൊക്കുവാൻഅവനെഅ
ടിച്ചുംപരിഹസിച്ചുംകൊണ്ടിരുന്നു.ചിലർഅവന്റെമുഖത്തെമൂടിക്കെട്ടിഉ
ടനെകൈകൊണ്ടുതല്ലി(മാ)മശീഹാനിന്നെഅടിച്ചതാർഞങ്ങളൊടുപ്രവ
ചിപ്പൂതാകഎന്നുപറഞ്ഞു(മത).മറ്റപലപ്രകാരത്തിലുംതങ്ങളുടെപ്രവാചക
നുംരാജാവുംആയവന്നുദൂഷണമായവിനൊദങ്ങളെസങ്കല്പിക്കയുംചെ
യ്തു-(ലൂ)-സങ്കീ.൨൨,൧൧-൧൩-
31

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/247&oldid=190105" എന്ന താളിൽനിന്ന് ശേഖരിച്ചത്