ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൦

(ലൂ)പുലരുമ്പൊൾമഹാചാൎയ്യന്മാരുംമൂപ്പരുംവൈദികരുംദെവാലയ
മലമെൽകൂടിക്രമപ്രകാരംനടുകൂട്ടമായിനിരൂപിച്ചുയെശുവെയും(ചി
യൊൻമലയുടെവടക്കെചുവട്ടിൽഉള്ളകയഫാഅരമനയിൽനിന്നു-നെഹ
൫.൩,൧൪-൨൧)സൻഹെദ്രിനിലെക്ക്വരുത്തിനാടുവാഴിയുടെവിസ്താരത്തി
ന്നുതക്കകുറ്റംചൊല്ലിതുമ്പുണ്ടാക്കെണംഎന്നുകണ്ടുനീയഹൂദരാജാവായ
മശീഹയൊഎന്നുചൊദിച്ചു-ഞാൻപറഞ്ഞാലുംനിങ്ങൾവിശ്വസിക്കയില്ല.
ഞാൻചൊദിച്ചുവാദിച്ചാലുംനിങ്ങൾഉത്തരംപറകയില്ലഎങ്ങിനെഎങ്കി
ലുംഎന്നെവിട്ടയക്കയുംഇല്ല.ആകയാൽഇതുമുതൽമനുഷ്യപുത്രൻദൈവത്തി
ന്റെവലഭാഗത്തുന്യായംവിസ്തരിക്കുന്നവൻ ആയിരിക്കുംഎന്നരുളിച്ചെയ്താ
റെഅവർപിന്നെയുംനീദെവപുത്രനൊഎന്നുചൊദിച്ചുആകുന്നുഎന്നുകെ
ട്ടാറെമരണയൊഗ്യൻഎന്ന്ആ൭൦പെർവിധിച്ചു-അവരിൽയൊസെഫ
എന്നഒരുന്യായാധിപതിസമ്മതിച്ചില്ലഎന്നുമാത്രംനാംകെൾ്ക്കുന്നു(ലൂ൨൩,൫൧)
മറ്റുള്ളവർനാടുവാഴിയെയുംപുരുഷാരങ്ങളെയുംവശീകരിച്ചുവൈകാതെ
വിധിയെനടത്തുവാൻആലൊചിച്ചുകൊണ്ടിരുന്നു(മ മ)


൧൩.,യഹൂദാവിന്റെഅവസാനം (മത.൨൭,൧-൧൦.മാ
൧൫,൧. ലൂക്ക.൨൩,൧. യൊ.൧൮,൨൮. അവ൧,൧൬ഽഽ)

ഇപ്രകാരം൩൦ക്രിസ്താബ്ദംനീസാൻ൧൫൹(എപ്രിൽ൭൹)രാവിലെഇസ്ര
യെൽപ്രമാണികൾയെശുവിന്മെൽമരണവിധിയെകല്പിച്ചപ്പൊൾ
അവർവിസ്താരത്തിൻമുമ്പിൽഅഴിപ്പിച്ചചങ്ങലകളെപിന്നെയുംഇടുവിച്ചുഅവ
നെദെവാലയത്തിന്നുഎതിരെഇരിക്കുന്നരൊമാപാളയത്തെക്കകൊണ്ടു
പൊയി(യൊ)-അവിടെമഹൊത്സവംനിമിത്തംപിലാതൻഎന്നനാടുവാഴി
(ഭാ-൩൫)താനുംപരിവാരങ്ങളുംകൈസരയ്യയിൽനിന്ന്എത്തിവല്ലകാൎയ്യ
വശാൽകലഹംഉണ്ടായാൽചെകവരെകൊണ്ട്അമൎപ്പാൻഒരുങ്ങിപാ
ൎത്തു—

(മത)യെശുവെഘൊഷത്തൊടുംകൂടകൊണ്ടുപൊകുന്നതുയഹൂദാ
അറിഞ്ഞുമനസ്സ്ഭെദിച്ചുഗുരുവെഅല്ലമഹാചാൎയ്യന്മാരെചെന്നുകണ്ടുഞാൻ
31

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/248&oldid=190107" എന്ന താളിൽനിന്ന് ശേഖരിച്ചത്