ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൨

കാലങ്ങൾ്ക്കായിഒർആശാചിഹ്നമായിരിക്കുന്നപ്രകാരം-തൊന്നുന്നു(മത)

൧൪.,ലൊകാധികാരികൾയെശുവിന്നുമൂന്നുവിസ്താരംകഴിച്ചു
വിധിച്ചു(മത.൨൭,൧൧-൩൧. മാ.൧൫,൧-൨൦. ലൂക്ക.
൨൩,൧.൨൫. യൊ.൧൮,൨൮-൧൯,൧൬)

(യൊ.)സൻഹെദ്രിനിലെന്യായാധിപതികൾനാടുവാഴിയുള്ളകൊട്ടയിൽ
എത്തിയപ്പൊൾഉത്സവംനിമിത്തംതീണ്ടലെ*ശങ്കിച്ചുന്യായസ്ഥലത്തിന്നു
പുറത്തുനിന്നുകൊണ്ടപ്പൊൾ-നാടുവാഴിപുറത്തുവന്നുഈകൊണ്ടുവന്നവന്റെ
നെരെകുറ്റംഎന്തുഎന്നുചൊദിച്ചു-കുററംതെളിഞ്ഞപ്രകാരംഅവർഉണ
ൎത്തിച്ചാറെപിലാതൻഎന്നാൽനിങ്ങളുടെധൎമ്മപ്രകാരം(ഭ്രഷ്ടൊഅടിയൊ)
വിധിപ്പിൻഎന്നുകല്പിച്ചുഅവരൊമരണംവിധിപ്പാൻഞങ്ങൾ‌്ക്കുള്ളതല്ലല്ലൊ
എന്നുപറഞ്ഞു-ദെവദൂഷണത്തിന്നുകല്ലെറിഞ്ഞുകൊല്ലുകതന്നെയഹൂദ
രിൽശിക്ഷയായിരുന്നുയെശുവെരൊമക്കാരിൽഏല്പിക്കയാൽഅവർ
അടിമകൾ‌്ക്കവിധിച്ചുനടക്കുന്നക്രൂശാരൊഹണത്തിന്നുസംഗതിവന്നു-കഴു
വെററംപൊലെഉള്ളആഅധമമൃത്യുവെയെശുമുന്നറിയിച്ചിരുന്നുവല്ലൊ.
(യൊ.൩,൧൪ഇത്യാദി)

അപ്പൊൾയഹൂദപ്രമാണികൾസങ്കടംബൊധിപ്പിച്ചതിപ്രകാരംഇ
വൻതന്നെത്താൻയഹൂദരാജാവാക്കുന്നുകൈസൎക്ക്കപ്പംകൊടുക്കെണ്ടി
യതുവിരൊധിക്കുന്നു-(ലൂ)എന്നുംമറ്റുംകെട്ടാറെനാടുവാഴിനിലവിളിനി
മിത്തംയെശുവെഅകത്തുവരുത്തിതനിയെഅല്ലചിലമറുപക്ഷക്കാരുടെ
മുമ്പാകെഎങ്കിലും(ലൂക്ക.൨൩,൧൪)വിസ്തരിച്ചു-നീയഹൂദരാജാവുതന്നെയൊഎ
ന്നുള്ളചൊദ്യത്തിന്നുയെശുഉത്തരംപറയുമ്മുമ്പെഈവാക്കിന്നു൨അൎത്ഥംഉണ്ടാകുന്ന
പ്രകാരംസൂചിപ്പിച്ചപ്പൊൾപിലാതൻഞാൻയഹൂദനൊനിന്റെജാതിയുംമഹാ
ചാൎയ്യരുംനിന്നെഎങ്കൽഏല്പിച്ചുനീഎന്തുചെയ്തുഎന്നുചൊദിച്ചുയെശുഎ
ന്റെരാജ്യംഇഹലൊകത്തിൽനിന്നുള്ളതല്ലഎന്നുംഅതുരൊമരാജ്യത്തെ
*ഇപ്രകാരംതീണ്ടിഎങ്കിൽപിറ്റെമാസത്തിൽചെറിയപെസഹയെ
കൊണ്ടാടെണ്ടതു(൪മൊ.൯,൧൦ഽ.)

ഇപ്രകാരം തീണ്ടി എങ്കിൽ പിറ്റേ മാസത്തിൽ ചെറിയ പെസഹയെ കൊണ്ടാടേണ്ടതു (൪ മോ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/250&oldid=190111" എന്ന താളിൽനിന്ന് ശേഖരിച്ചത്