ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൩

പൊലെആയുധബലത്താൽജയിക്കുന്നതല്ലഎന്നുംയഹൂദർഅതിന്നുപ്ര
ജകൾഅല്ലശത്രുക്കളത്രെഎന്നുംകാട്ടിയശെഷം-എങ്കിലൊനീഒരുരാജാവു
തന്നെയൊഎന്നുനാടുവാഴിചൊദിച്ചാറെ ഞാൻരാജാവാകുന്നു(യൊ-വെ
ദപ്രകാരം യഹുദരാജാവാകുന്നു.മ മ.ലൂ)എന്നുസ്വീകരിച്ചുപറഞ്ഞു-പിന്നെ
അതിന്റെതാല്പൎയ്യംപറഞ്ഞിതു- ഞാൻസത്യത്തിന്റെസാക്ഷ്യത്തിന്നായി
ജനിച്ചുംലൊകത്തിൽനിയൊഗിച്ചുവന്നുംഇരിക്കുന്നുസത്യത്തിൽനിന്നുള്ള
വൻഎല്ലാംഎന്റെശബ്ദംകെൾ‌്ക്കുന്നു(എനിക്കപ്രജആകുന്നു)-എന്നുകെട്ടഉട
നെപിലാതൻസത്യംഎന്ത്എന്നുഗൎവ്വിച്ചുചൊല്ലിഎഴുനീറ്റ്ചെന്നുപുറത്തുള്ള
യഹൂദരൊട്ഇവങ്കൽഒരുകുറ്റവുംകാണുന്നില്ലഎന്ന്അറിയിക്കയുംചെ
യ്തു(ലൂക്ക.യൊ)

(ലൂ)ആയതുയഹൂദർകെട്ടഉടനെഅധികംഖണ്ഡിച്ചുപറഞ്ഞുഇവൻയ
ഹൂദയിൽഎങ്ങുംജനത്തെകലഹിപ്പിച്ചിളക്കിഇരിക്കുന്നു-എങ്കിലുംഇവിടെ
അധികംപ്രസിദ്ധമായില്ലഈവകകുറ്റംഎല്ലാംചെയ്തുതുടങ്ങിയതുഗലീലയി
ൽനിന്നുതന്നെഎന്നുനാടുവാഴികെട്ടാറെയെശുഗലീലക്കാരനാകകൊണ്ടുഗ
ലീലവാഴിയുടെസന്നിധിയിൽഅയക്കെണംഎന്നുതൊന്നി-ആവിസ്താരംത
നിക്കഅസഹ്യമായിവൎദ്ധിക്കുന്നതല്ലാതെഇങ്ങിനെഉപചാരംകാട്ടിയാൽ
വൈരിയായപ്രഭുവൊടുനിരപ്പുവരുത്തുവാൻമതിഎന്നൂഹിച്ചു-ഇടപ്രഭുഅന്നുഉ
ത്സവംനിമിത്തംയരുശലെമിൽവന്നിരുന്നു-യെശുവെകണ്ടപ്പൊൾലക്ഷണം
പറഞ്ഞുകെൾ‌്ക്കുകയൊഅതിശയംചെയ്തുകാണുകയൊഎന്നിങ്ങിനെവല്ല
നെരമ്പൊക്കുആഗ്രഹിച്ചുകൊണ്ടുവളരെചൊദിച്ചാറെയുംയെശുഉത്തരംഒന്നും
പറയാതെപാൎത്തു-അതിനാൽഹെരൊദാവ്യസനപ്പെട്ടതല്ലാതെമഹാചാൎയ്യ
ന്മാർകുററംചുമത്തുന്നത്എല്ലാംകെട്ടുംകൊണ്ടുവിസ്തരിപ്പാൻമനസ്സുവരാ
തെയെശുവെകളിയാക്കിശുഭ്രവസ്ത്രംഉടുപ്പിച്ചു*,പ്രസന്നനായിനാടുവാഴിക്ക
തിരികെഅയച്ചുവൈരംമറക്കയുംചെയ്തു(ലൂ)
*രൊമയിൽശുഭ്രവസ്ത്രംഉടുത്തുനടക്കുന്നത്ഒരുസ്ഥാനത്തെഅപെ
ക്ഷിക്കുന്നതിന്നുകുറിയാകുന്നുപക്ഷെഇവൻമത്സരക്കാരനല്ലബുദ്ധിക്കതി

രോമയിൽ ശുഭ്രവസ്ത്രം ഉടുത്തു നടക്കുന്നത് ഒരു സ്ഥാനത്തെ അപേക്ഷിക്കുന്നതിന്നു കുറിയാകുന്നു. പക്ഷെ ഇവൻ മത്സരക്കാരനല്ല ബുദ്ധിക്ക്

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/251&oldid=190113" എന്ന താളിൽനിന്ന് ശേഖരിച്ചത്