ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൪

ഇപ്രകാരംയെശുരണ്ടാമത്തെവിസ്താരത്തിലുംപരിഹാസത്തിലും
അകപ്പെട്ടശെഷംപിലാതൻവിധികല്പിപ്പാനായിവെളിയെഒരുചിത്രക
ല്ക്കെട്ടിന്മെൽഎടുപ്പിച്ചന്യായാസനംഎറിവാദികളെവിളിപ്പിക്കയുംചെയ്തു(ലൂ
൧൩)ശത്രുക്കൾആത്മീയകാൎയ്യങ്ങളെചൊല്ലിയെശുവിൽപകയുംഅസൂയയുംഭാ
വിക്കുന്നപ്രകാരംബൊധംവന്നതല്ലാതെ(മാ)ഭാൎയ്യയുംരാത്രിയിൽകണ്ടഒരു
ഘൊരസ്വപ്നത്തെഅന്നെരംതന്നെഅറിയിച്ചുആനീതിമാനെരക്ഷിക്കെണ്ടതി
ന്നുഉത്സാഹിപ്പിക്കയുംചെയ്തു-(മത)

ആകയാൽവാദികൾന്യായാസനത്തിന്മുമ്പാകെകൂടിവന്നപ്പൊൾ(മ
ത൧൭)പിലാതൻവിധിപറഞ്ഞതിപ്രകാരംനിങ്ങൾഇവനെജനത്തെകല
ഹത്തിന്നായിതെറ്റിക്കുന്നവൻഎന്നുകൊണ്ടുവന്നുവല്ലൊ-ആയ്തഒക്കയും
നിങ്ങളുടെമുമ്പാകെവിസ്തരിച്ചിട്ടുംഞാനുംഹെരൊദാവുംകുറ്റംഎതുംക
ണ്ടില്ലമരണയൊഗ്യമായ്തഒന്നുംതെളിഞ്ഞില്ലആകയാൽഞാൻഅടിഎല്പി
ച്ചുഅവനെവിട്ടയക്കും-

ഇങ്ങിനെകല്പിച്ചതിൻറകാരണം(യൊ൧൯,൪)ഭെദ്യംചെയ്തെങ്കി
ലുംകുറ്റംഒന്നുംഎറ്റുപറയാതെഇരുന്നാൽമഹാചാൎയ്യന്മാൎക്കുംവൈരംകുറയ
ശമിച്ചുയെശുവെവിട്ടയക്കെണ്ടിയപ്രകാരംതൊന്നുംഎന്നുപിലാതൻനിരൂ
പിച്ചുപിന്നെഒരുപായംപ്രയൊഗിച്ചതാവിത്-മഹൊത്സവങ്ങളിൽഒരുകുറ്റ
ക്കാരനെജനപ്രസാദത്തിന്നായ്വിട്ടയക്കുന്നത് മൎയ്യാദയാകകൊണ്ടുജനക്കൂട്ട
ങ്ങളൊടുപക്ഷമായിചൊദിച്ചാൽയെശുവെവിട്ടയപ്പാൻസംഗതിവരുംഎ
ന്നുനിനച്ചുഅന്വെഷിച്ചിട്ടുംഅപ്രകാരംസംഭവിച്ചില്ല-മഹാചാൎയ്യന്മാർ
പൈശാചകൌശലങ്ങളാലെപുരുഷാരത്തെവശീകരിച്ചുബറബ്ബാ(പിതാ
വിൻപുത്രൻ)എന്നമറെറാരുയെശുവെചൊദിക്കെണംഎന്നുസമ്മതി
പ്പിച്ചിരുന്നു-അവൻനഗരത്തിൽഒരുകലഹമുണ്ടാക്കികുലചെയ്തസംഗതിയാൽച
രക്കുണ്ടായിട്ടുരാജകിരീടംനിങ്ങളൊടുയാചിക്കുന്നവനെപൊലെവിചാരിക്കെ
ണംഎന്ന്ഒരഭിപ്രായത്തെസൂചിപ്പിച്ചിരിക്കുന്നുഹെരൊദാവിന്റെമ
നസ്സിൽആഅപെക്ഷതന്നെഉളവായപ്രകാരംമീത്തൽ(ഭാ.൩൩ഽ.)പറഞ്ഞുവല്ലൊ


രക്കുണ്ടായിട്ടു രാജകിരീടം നിങ്ങളോടു യാചിക്കുന്നവനെ
പോലെ വിചാരിക്കേണം എന്ന് ഒർ അഭിപ്രായത്തെ സൂചിപ്പിച്ചിരിക്കുന്നു. ഹെരോദാവിന്റെ മന
സ്സിൽ ആ അപേക്ഷ തന്നെ ഉളവായപ്രകാരം മീത്തൽ (ഭാ. ൬൬ƒ.) പറഞ്ഞുവല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/252&oldid=190115" എന്ന താളിൽനിന്ന് ശേഖരിച്ചത്