ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ളെ കഴുമെൽ എറ്റിയപ്പൊൾ നഗരക്കാർ ഇതു ഞങ്ങളുടെ കുറ്റ
മല്ല ഉത്സവത്തിന്നു പലദിക്കിൽനിന്നും വന്നു കൂടിയ പുരുഷാരങ്ങ
ൾ കലഹിച്ചാൽ ഇങ്ങു എന്ത് ആവത് എന്നു ഒഴിച്ചൽ പറഞ്ഞു വാ
രൻ നാടു സ്വസ്ഥമാക്കി അന്ത്യൊഹ്യെക്കു മടങ്ങി പൊകയും ചെ
യ്തു-

അൎഹലാവിൽ രഞ്ജന ഇല്ലായ്കകൊണ്ടു യഹൂദർ ൫൦ ദൂതന്മാ
രെ രൊമെക്ക അയച്ചു ഞങ്ങൾ്ക്ക ഈ ദുഷ്ടരാജസ്വരൂപത്തിൽ ഒട്ടും മ
നസ്സില്ല- കൈസർ ഞങ്ങളെ രക്ഷിപ്പാൻ മതിയല്ലൊ എന്നു സങ്ക
ടം ബൊധിപ്പിച്ചു- എന്നാറെ മന്ത്രിസഭയിൽ വിസ്താരം ഉണ്ടായപ്പൊ
ൾ ഔഗുസ്തൻ കൈസർ ഹെരൊദാവിൻ മരണപത്രികയെയും വരവു
കണക്കുകളേയും നൊക്കി വെവ്വെറെ അപെക്ഷകളെയും അന്യാ
യങ്ങളെയും കെട്ടു വിധിച്ചത് ഇപ്രകാരം

അൎഹലാവിന്ന് എദൊം യഹൂദ ശമൎയ്യ ഇങ്ങിനെ രാജ്യത്തി
ന്റെ പാതിയും മന്നവൻ എന്ന നാമവും കിട്ടുക- നന്നായി ഭരിച്ചാൽ
രാജനാമവും പിന്നത്തെതിൽ തരാം- ശമൎയ്യക്കാർ മത്സരത്തിൽ
കൂടായ്കകൊണ്ടു അവൎക്ക നികിതി കാൽ അംശം വിട്ടു കൊടുക്കെണ്ടതു-
എല്ലാം കൂട്ടിയാൽ കാലത്താലെ ൬൦൦ താലന്തു മുതൽ (൨൫꠱ ലക്ഷം രൂ
പ്പിക) വരവ് അൎഹലാവിന്നുണ്ടാക-- രാജ്യത്തിലെ മറ്റെ പാ
തിയിൽ ഗലീല പരായ്യ നാടുകൾ അന്തിപാ എന്ന രണ്ടാം ഹെരൊ
ദാവിന്റെ ഇടവകയും പിരിവു ൨൦൦ താലന്തും (൮꠱ ലക്ഷം രൂപ്പിക)
ആക -ബാശാൻ ഗൊലാൻ ഹൌരാൻ ത്രഖൊനീതി നാടുക
ളും ലുസാനിയ നാട്ടിലെ ചില ദെശങ്ങളും ൧൦൦ താലന്തു പിരിവും
ഫിലിപ്പ് എന്ന മൂന്നാം പുത്രന്നു ലഭിക്ക (ലൂ. ൩, ൧)- രാജസഹൊ
ദരിയായ ശലൊമെക്കു അഷ്കലൊൻ മുതലായ പട്ടണങ്ങളും ൨꠱
ലക്ഷം വരവും ഉണ്ടാക- ഘജ്ജ ഗദര മുതലായ യവന പട്ടണങ്ങൾ
സുറിയനാടുവാഴ്ചെക്കടങ്ങെണം- മഹാ ഹെരൊദാവിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/34&oldid=189668" എന്ന താളിൽനിന്ന് ശേഖരിച്ചത്