ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

വിട്ടാലും വെണ്ടതില്ല എന്നു നിത്യം മുട്ടിച്ചു ഗലീല വാഴിയെ
വശീകരിച്ചൂ ഇരുവരും രൊമയിലെക്കു പുറപ്പെട്ടു പൊകയും
ചെയ്തു- ആയ്ത് അഗ്രിപ്പാ അറിഞ്ഞ ഉടനെ ഒരു വിശ്വസ്ത
നെ രൊമയിലെക്കയച്ചു ഇടപ്രഭു പാൎസിപക്ഷക്കാരൻ വമ്പ
ടെക്കുള്ള ആയുധം എല്ലാം ചരതിച്ചതു മത്സരത്തിന്നല്ലാതെ
എന്തിന്നാകുന്നു എന്നു ബൊധിപ്പിച്ചു കായനും ഹെരൊദാ
വെ കണ്ടാറെ ലുഗ്ദൂനിലെക്കു നാടു കടത്തി ഗലീല പരായ്യനാടുക
(൩൯)ളെ അഗ്രിപ്പാവിന്നു കൊടുക്കയും ചെയ്തു- ഇതത്രെ ആ കുറുക്ക
ന്റെ അവസാനം.

കായൻ താൻ ഭ്രാന്തു പിടിച്ചു ദെവൻ എന്ന് എത്രയും
സ്ഥിരമായി നിശ്ചയിച്ചു തന്റെ പ്രതിമയെ യരുശലെമാ
ലയത്തിലും പ്രതിഷ്ഠിപ്പാൻ കല്പിച്ചു- യഹൂദർ ഉടനെ പൊ
രുതു മരിപ്പാൻ ഒരുങ്ങിയപ്പൊൾ നാടുവാഴി വലഞ്ഞു കരു
ണ ഭാവിക്കയാൽ കായൻ വളരെ കൊപിച്ചശെഷം- അഗ്രി
പ്പാ അവന്ന് ഒരു നല്ല സദ്യ ഉണ്ടാക്കി പ്രസാദം വരുത്തി കൌ
ശലത്തൊടെ ചൊദിച്ചു ആ ബിംബപ്രതിഷ്ഠ വെണ്ടാ എന്ന വരം
വാങ്ങുകയും ചെയ്തു- കൈസരുടെ അപമൃത്യുവില്പിന്ന ക്ലൌദ്യ
(൪൧ ൫൪)ൻ കൈസരും ആ അഗ്രിപ്പാവിൽ കടാക്ഷിച്ചു യഹൂദ ശമൎയ്യനാ
ടുകളെയും മഹാഹെരൊദാവിൻ രാജ്യവും എല്ലാം ൫൦ ല
ക്ഷം വരവിനൊടു കൂടെ അവന്നു കൊടുത്തു- ആ ഭാഗ്യം നിമി
ത്തം അവൻ ഉയൎന്നു ദൈവത്തൊടു പിണങ്ങി (അപ. ൧൨) താ
ൻ ദെവൻ എന്നു വിചാരിച്ചു പൊകയാൽ ദിവ്യബാധയാൽ പീ
(† ൪൪)ഡിച്ചു മരിച്ചു യഹൂദവംശത്തിന്നു ഹെരൊദ്യ വാഴ്ച ഒടുങ്ങുക
യും ചെയ്തു- അവന്റെ മകനായ രണ്ടാം അഗ്രിപ്പാവിന്നു (അ
പ. ൨൫, ൧൩) ചെറിയ ഇടവകയും രാജനാമവും ദെവാലയകാ
ൎയ്യവും മാത്രമെ ഉള്ളു- അവൻ ദ്രുസില്ല (൨൪, ൨൪) ബരനീക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/48&oldid=189698" എന്ന താളിൽനിന്ന് ശേഖരിച്ചത്