ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

കൊത്തുമ്പൊൾ നിധി തടഞ്ഞു കണ്ടതു പൊലെ- അവൻ
ആ നിലത്തെ വാങ്ങി നിധിയെ സുഖെന എടുക്കും പൊൽ-
൭.)ചിലൎക്കു വിചാരിയാത സമയം കിട്ടുന്നതു മറ്റവൎക്കും വ
ളരെ അന്വെഷണത്താലും പൊരാട്ടത്താലും ലഭിക്കുന്നു- ലൊ
കമാനം സല്ഗുണം വിദ്യാസാരം അഭ്യാസം മുതലായതു
നല്ല മുത്തുകൾ തന്നെ (മത)- ആ വക വാങ്ങെണ്ടണ്ടതിന്ന ഒരൊ
രൊ സുഖഭൊഗങ്ങളെ വിടുന്ന വ്യാപാരി ഭാവം തന്നെ
വെണ്ടു- ഇങ്ങിനെ ചിലർ നല്ലതു തിരഞ്ഞ് അദ്ധ്വാനിച്ചു പൊ
രുമ്പൊൾ അനുത്തമമായതു ദെവകരുണയാലെ കിട്ടു മാറുണ്ടു

൮) പിന്നെ വല എന്നതു (മത.) യുഗസമാപ്തി കാലത്തു സൎവ്വ
ലൊകത്തെയും ഒരു വിധമായി അടക്കി വെച്ച സഭ അത്രെ-
വലനിറഞ്ഞ ഉടനെ മീൻ പിടിക്കാർ നല്ലതും ആകാത്തതും വെ
ൎത്തിരിക്കുമ്പൊലെ ദൈവം തനിക്കു കൊള്ളാകുന്നവരെയും
ആകാത്തവരെയും വെൎത്തിരിച്ചു സഭയുടെ വെലെക്കു തീൎപ്പു
വരുത്തും

ഇങ്ങിനെ മത്തായിൽ പറഞ്ഞ ൭ ഉപമകൾ ദെവരാജ്യ
ത്തിന്റെ സകല അവസ്ഥകൾ്ക്കും പറ്റുന്നവ എങ്കിലും അവറ്റെ
ക്രമത്താലെ വെവ്വെറെ കാലഭെദത്തിന്നും പ്രത്യെകം കൊ
ള്ളിക്കാം- ഒന്നാമതു വിതെക്കുന്ന കാലം- പിന്നെ അപൊ
സ്തലരുടെ ശെഷം ജ്ഞാതാക്കൾ മുതലായവരെ വ
ശത്താക്കിയ കാലം- നാലാമതു യുരൊവ വംശങ്ങൾ്ക്ക എല്ലാം
ക്രിസ്തു ര സംവന്നു പരന്നതു - അഞ്ചാമതു സത്യക്രിസ്തീയത്വം
പാപ്പാക്കൾ പരിഹാസക്കാർ മുതലായവരാൽ മറഞ്ഞു നിന്ന
കാലം- ആറാമതു ദെവസത്യത്തിന്നായി പുതുദാഹവും അ
ദ്ധ്വാനവും ഉണ്ടാകും കാലം- എഴാമത് അവസാനത്തിലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/65&oldid=189733" എന്ന താളിൽനിന്ന് ശേഖരിച്ചത്