ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮
ലൊക സൃഷ്ടി | ക്രി. പിമ്പ | |
---|---|---|
൪൦൪൮ | ഹെറൊദസ യാക്കൊബിനെ നിഗ്രഹിക്കുന്ന തും പത്രൊസ കാരാഗൃഹത്തിൽനിന്ന ദൈ വദൂതനാൽ വിടിയിക്കപ്പെട്ടതും |
൪൪ |
൪൦൬൪ | പൌലുസ ബന്ധനായി റൊമായിലെക്ക അയ ക്കപ്പെട്ടത |
൩൦ |
൪൦൭൧ | പൌലുസും പത്രൊസും രക്തസാക്ഷിക്കാരായി മരിക്കുന്നതും യെഹൂദന്മാരുടെ യുദ്ധം തുട ങ്ങുന്നതും |
൬൫ |
൪൦൭൧ | റൊമാ സെനാപതി യെറുശലെമിനെ നിരൊ ധിക്കുന്നതിൽനിന്ന മാറിയപ്പൊൾ ക്രിസ്തിയാ നികൾ ക്രിസ്തുവിന്റെ വചന പ്രകാരം യൎദെന്റെ അക്കരയിലുള്ള പെല്ലായെന്ന ന ഗരത്തിൽ ഒടി ചെന്ന രക്ഷപെടുന്നത |
൬൭ |
൪൦൭൪ | തീത്തൂസ വെസ്പെസിയൻ ക്രിസ്തുവിന്റെ ദീൎഘ ദൎശന പ്രകാരം യെറുശലം നിരൊധിച്ച പി ടിച്ച, ൧,൧൦൦,൦൦൦ ആളുകൾ ക്ഷാമം കൊ ണ്ടും തീ കൊണ്ടും വാളുകൊണ്ടും കുരിശിൽ തറെക്കുന്നതുകൊണ്ടും മരിച്ചു; ൯൭,൦൦൦ അടി മക്കാരായി വില്ക്കപ്പെട്ടു; ഇതുക്രടാതെ യെറു ശലമിന്റെ പലപല സ്ഥലങ്ങളിൽ വെച്ച അനവധി ആളുകൾ നശിച്ചു |
൭൨ |
൪൦൭൫ | യറുശലമും ദെവാലയവും ഇടിച്ചു നിലത്തൊ ട സമമാക്കപ്പെട്ടത |
൭൧ |
൪൦൯൯ | ദൊമിത്തിയാൻ എന്ന മഹാ രാജാവ യൊഹ ന്നാനെ പത്തെമൂസ എന്ന ദ്വീപിലെക്ക രാ ജ്യ ഭ്രഷ്ടനായി തള്ളികളയുന്നതും, അവിടെ വെച്ച അവൻ അറിയിപ്പ പുസ്തകത്തെ എ ഴുതിയതും |
൯൫ |
൪൧൦൧ | യൊഹന്നാൻ തിരികെ വന്ന സുവിശെഷം എ ഴുതിയത |
൯൭ |
൪൧൦൪ | യൊഹന്നാൻ ൧൦൦ വയസ്സിൽ മരിച്ചു. അപ്പൊ സ്തൊലന്മാരിൽ ഒടുക്കത്തവൻ ഇവനായിരു ന്നു. സ്വഭാവികെനെയുള്ള മരണം ഇവനെ ഉണ്ടായുള്ളു |
൧൦൦ |
അവസാനം
COTTAYAM:—Printed at the Church Mission Press, 1847.