ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തു। പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹാരകാൎയ്യത്തിന്നാ। യ്പരൻതാ
ൻതന്നെരണ്ടായ്ചമഞ്ഞിട്ടിരിപ്പതു। മായയെന്നതുപരബ്രഹ്മമാം
സ്വരൂപത്തിൻ। ജായയാകുന്നതെന്നുചൊല്ലുന്നി തജ്ഞാനിക
ൾ। പരനാകുന്നതൊരുപുരുഷനല്ലപിന്നെ। ത്തരുണിയെങ്കില
തുമല്ല ക്ലീബവുമല്ല। പരമാനന്ദമാകുന്നൊന്നിതെന്നതുകൊണ്ടു
പരമാനന്ദംതന്നെരണ്ടായിട്ടിരിപ്പതും। അളവില്ലാതപരമാനന്ദാ
മൃതമുള്ളൊ। ന്നൊളിവാമതിലനവധിബ്രഹ്മാണ്ഡങ്ങളും। അക
മെകിടക്കുന്നിതരയാൽക്കുരുതന്നിൽ। തരുവെങ്ങിനെ യിരിക്കു
ന്നുവെന്നതുപൊലെ। ഒരുനാൾസൃഷ്ട്യാദികൾചെയ്യണമെന്ന
ഭാവാൽ। പ്രകൃതിയുണ്ടായ്വരുമതുതൽപ്രകൃതിയാം। ജഡചെയ്ത
ന്യമായിട്ടിരിക്കും‌പ്രകൃതിയാൽ।ഉടനെസൃഷ്ടിക്കുന്നു സകലപ്ര
പഞ്ചവും। ബ്രഹ്മാണ്ഡകൊശമായിട്ടുള്ളൊരു വിരാൾപുമാൻ।
തന്നെലൊകങ്ങൾപതിന്നാലുമെന്നറിഞ്ഞാലും। വഹ്നിയിൽനി
ന്നു ധൂമമെങ്ങിനെപൊങ്ങീടുന്ന। തെന്നതുപൊലെപരൻ തൻക
ൽനിന്നുണ്ടായീടും। ത്രിഗുണാത്മികയായിട്ടിരിക്കും മഹാമായാ।
ജഡചെയ്തന്യമായഭാവവുംധരിച്ചീടും। ജീവനും മൂൎത്തിത്രയാദ്യ
വതാരങ്ങൾപൂണ്ട। ദൈവതങ്ങളുംവിദ്യാരൂപിണിയായ്മെവുന്നു।
ചെയ്തന്യമതുതന്നെവിജ്ഞാനമാകുന്നതും। കൈതവഹീനം വി
ദ്വത്തുക്കളായ്മെവീടുന്ന। ഭക്തന്മാരുടെ ഹൃദയാംബുജ ന്തന്നിൽ
പര। മ ൎത്ഥമായ്ക്കൈവല്യാൎത്ഥപ്രദയായിരിപ്പതും। പിന്നെമ
റ്റചെതനമാകുന്നതജ്ഞാനമാ। യ്നിന്നീടുമവിദ്യാരൂപിണിയെ
ന്നറിഞ്ഞാലും। രണ്ടുനാമരൂപങ്ങൾപൂണ്ടിരിക്കുന്നീതവ। കൊ
ണ്ടുബന്ധമൊക്ഷങ്ങൾരണ്ടിനുമധികാരം। ഉണ്ടെല്ലൊ മഹാമാ
യയ്ക്കാത്മാനാത്മഭെദന। രണ്ടായപ്രപഞ്ചവും തങ്കൽനിന്നുണ്ടാ
കുന്നു। കാൎയ്യവുംകാരണവും കൎമ്മവുംദെഹങ്ങളും। രാഗാദികളുമ
ഭിമാനവുംമറ്റുമൊരൊ। കായധൎമ്മങ്ങളെല്ലാം മായയാമചെത
നം। ജീവനായതുമായാകാൎയ്യാൎത്ഥചെയ്തന്യത്വം। ഒക്കയുംമഹാമാ
യാതൽക്കാൎയ്യമാകകൊണ്ടു। സത്യവുമസത്യവുന്നിത്യവു മനിത്യ
വും। ഉൾക്കുരുന്നിങ്കലറിവുറ്റുനിൎമ്മലനായി। നിത്യനായാന
ന്ദനായ്റ്റിരുപാധികനായി। വ്യക്തനായവ്യക്തനായവിലാൎത്ഥനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/14&oldid=187637" എന്ന താളിൽനിന്ന് ശേഖരിച്ചത്