ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ബ്ദങ്ങളായുള്ള നാമങ്ങൾരണ്ടും। പരിചൊടില്ലെന്നുബൊധിക്കു
മന്നെരന്താനാ। യ്വരുമാനന്ദമായപരമാനന്ദാമൃതം।കൎമ്മജന്യമാം
ശരീരങ്ങൾഞാനെന്നുമായ।ധൎമ്മമാമജ്ഞാനെനചിന്തിച്ചു വല
യാതെ। ബ്രഹ്മതല്പരയായിട്ടാത്മതത്വത്തെപ്പാൎത്തു। നിൎമ്മലെനീ
യുംപരമാനന്ദമായീടെടൊ।ജന്മങ്ങൾപലതിലുമുണ്ടാമെന്നതിൽ
മൎത്ത്യ।ജന്മമൊന്നതെഫലപ്രദമായീടുന്നതു।തരുജാലങ്ങളായുംകൃ
മികീടങ്ങളായും।മൃഗജാതികളായുംജലജാതികളായും।പലതായ്ജനി
ക്കുന്നകാലത്തിലൊന്നുകൊണ്ടും। ഭഗവല്പദംകാണ്മാൻ കഴിവ
ന്നീടുന്നീലാ।അശനനീഹാരമൈഥുനനിദ്രയെന്നിവ। വശമായ
തുകൊണ്ടുകാലവുംകഴിഞ്ഞീടും।ഭഗവൽസ്മരണക്കു പാത്രവുമാകു
ന്നീല।ഭഗവാനുണ്ടെന്നുള്ളിൽബൊധജ്ഞാനവുംവരാ।കഥകൾ
പുരാണങ്ങളെന്നിവ കെട്ടിട്ടൊരു।സ്മൃതിയുണ്ടാവാനവകാശവുമി
ല്ലപിന്നെ।തീൎത്ഥങ്ങളാടിപ്പുണ്യമുണ്ടായിട്ടറിവാനും। ക്ഷെത്രങ്ങ
ൾതന്നിൽചെന്നുതൊഴുതുസെവിപ്പാനും। ജന്തുക്കളായിട്ടുള്ളജാ
തികൾക്കൊരുത്തൎക്കും।അന്ധത്വംകൊണ്ടുകഴിവരുന്നീലറിഞ്ഞാ
ലും।ക്ഷൊണിയിൽമൎത്ത്യജന്മംകിട്ടിയാൽജ്ഞാനൊല്പത്തി। വെ
ണമെന്നാകിലവൎക്കുണ്ടാക്കാംമനൊഹരെ।മാനുഷ ജന്മത്തില
ല്ലാതൊരുജന്മത്തിലും।ജ്ഞാനഹീനമാമവിവെകം വെർപെടുന്നീ
ല।ജ്ഞാനമാകുന്നവസ്തുവെന്തെന്നുമതിനാലെ।ആനന്ദപ്രാപ്തി
യുണ്ടാമെന്നുംഭൂമിയിൽവന്നു। മാനുഷജന്മംലഭിച്ചീടുമ്പൊളതി
ന്നൊരു।ദീനമെന്നിയെസാധിച്ചീടാമെന്നതും മഹാ।മായാവൈ
ഭവംകൊണ്ടിക്കാണായവസ്തുവെല്ലാം।ഛായാരൂപങ്ങൾപൊലെ
കാണുന്നിതെന്നുമുള്ളിൽ। ബൊധിച്ചീടെണമതിനായ്നിനക്കു പ
ദെശം। സാധിപ്പിച്ചീടുന്നെൻഞാൻകെട്ടുകൊണ്ടാലുംഭദ്രെ। തത്വ
ങ്ങളെല്ലാംജഡമാകയാലവയൊന്നും। ചിത്താകുമാത്മാവിനൊടി
ല്ലസംബന്ധമെന്നും। ചിത്തത്തിലറിഞ്ഞാത്മസ്വരൂപം കണ്ടീ
ടുവാൻ।ഉക്തമായെല്ലൊമുന്നമിനിയുംചൊല്ലീടുവൻ।പരനുംപ
രയായമായയുമൊന്നെന്നുഞാൻ।ഉരചെയ്തെല്ലൊ നിന്നൊടെ
ങ്കിലുമതിൻഭെദം।പറയാംമായാകാൎയ്യ മൊൎക്കുമ്പൊളശെഷവും।
നെറിയല്ലസത്യ മാത്മജ്ഞാന മെന്നായ്വരും। അറിവാകുന്നൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/21&oldid=187653" എന്ന താളിൽനിന്ന് ശേഖരിച്ചത്