ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

ചെയ്കെന്നതാംശ്രവണവും। യുക്തിസംയുക്തമൎത്ഥചിന്തനംമന
നവും।ചിത്തൈകാഗ്രെണസ്വാത്മദൎശനംതന്നെയാത്മ വിത്തുക
ൾ ചൊല്ലുന്നിതുനിദിദ്ധ്യാസനമെന്നും

എത്രനാൾജ്ഞാതൃജ്ഞാനജ്ഞെയഭെദംതൊന്നുന്നീ। തത്രനാ
ളെക്കുമിവയഭ്യസിച്ചിരിക്കെണം। ചിത്തായിജ്ഞെയമാത്രനാകി
ലൊപിന്നെജീവ। മുക്തനായ്വിദെഹകൈവല്യാനന്ദവുംവരും ।
ബ്രഹ്മവിത്തെന്നുംപിന്നെന്രഹ്മവിദ്വരിയനും। ബ്രഹ്മവിദ്വ
രീയനുംബ്രഹ്മവിദ്വരിഷ്ഠനും।നിൎമ്മലാജീവന്മുക്തന്മാരും നാൽ
വിധമതിൽ। ബ്രഹ്മവിത്തിന്റെ നിലചൊല്ലുവൻമിമ്പിൽകെൾ
നീ। ബ്രഹ്മവിത്തായിതാനുണരുന്നതിൻമുമ്പെ। പെയ്യുംകൎമ്മങ്ങ
ൾവൎണ്ണാശ്രമവിഹിതംയഥായൊഗ്യം। ദൎമ്മെണചെയ്യുംനിത്യം
ലൊകൊപകാരാൎത്ഥമായി।ഉണ്മയാംതന്റെ നില വിടുകൈല്ലതാ
നും। കാമാദിയുദിക്കിലുമപ്പൊഴെനശിച്ചുപൊം। താമസമില്ലാരു
ള്ളിൽപറ്റീടാചെറ്റുപൊലും.

താമരയിലെയിലെതണ്ഡീരെന്നതുപൊലെ। പാമരപ്രവഞ്ച
ത്തൊടൊന്നിച്ചുവസിച്ചീടും। കൎമ്മവൈചിത്ര്യത്തിനാൽ പ്രാര
ബ്ധംപലവിധ।മെണ്മതിന്നനുരൂപമായ്വരുംവ്യവഹാരം കന്മഷ
ഹീനംതപസ്സുറ്റുചെയ്കിലുംചെയ്യും। വെണ്മയിലെങ്ങും നടന്നയ്യ
മെൽക്കിലുമെങ്ക്കും।ധൎമ്മെണരാജ്യമ്പരിപാലനംചെയ്കിൽചെ
യ്യും।ഷണ്മലുംപൊക്കിക്കാൎയ്യസിദ്ധിചെയ്കിലുംചെയ്യും। ശൎമ്മണാ
കൃഷിഗൊരക്ഷാദിചെയ്കിലുംചെയ്യും।നിൎമ്മലപൂണ്യതീൎത്ഥയാത്ര
ചെയ്കിലുംചെയ്യും।ചിത്തത്തിലൊക്കയില്ലാഭൂതവ്യ്ം ഭവിഷ്യത്തും
വൎത്തമാനത്തെയനുഭവിക്കുംസ്വപ്നമ്പൊലെ।മിത്രാംശുതണുക്കി
ലുംചന്ദ്രാംശുചുടുകിലുംചത്തുപൊയൊരുശവം സുഖമെവാണീ
ടിലും। അഭ്രത്തിന്നൂഴിയിറങ്ങീടിലുംപണ്ടില്ലാത്തൊ രത്ഭുതപ്പെട്ടു
കാണ്കയില്ലൊരുനാളുമൊന്നും। സ്വല്പവുംനിന്നിക്കയില്ല ദുൎജ്ജന
ങ്ങളെ। അപ്പൊലെപുകഴ്ത്തുമാറില്ലസൽഗുണത്തെയും। മറ്റുമൂവ
രില്പിന്നെ വരനും വരിയനും। മുറ്റീടുംസമാധിയൊഗത്തെ
യുറ്റിരുന്നീടും। കുറ്റമെന്നിയെദെഹരക്ഷയുന്നുവൊൻവരൻ.

ചെറ്റതുമറ്റുള്ളൊരാലൊൎപ്പവന്വരിയെന്നും। ചുറ്റുംനിന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/86&oldid=187788" എന്ന താളിൽനിന്ന് ശേഖരിച്ചത്