ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

നെകധാപലരുംപറെകിലും। പറ്റാതെതാനുമിളകീടാതെനിവീ
കല്പം। പറ്റാതാത്മാനന്ദാബ്ധൌമുഴുകിബാഹ്യസ്മൃതിയറ്റു। വാഴു
ന്നധന്യൻവരിഷ്ഠനാകുന്നതും। കൈവല്യമിവക്കൊക്കും നാൽ
വൎക്കുമെങ്കിലെറ്റം। വൈമല്യംസമാധിയൊഗത്തി നല്ലയൊ
എന്നാൽ। വൈകല്യം ബ്രഹ്മവിത്തിന്നുണ്ടാകും തുഷ്ടദുഃഖെ।
വൈമല്യാൻ മറ്റുള്ളവർസുഖമെവാണീടുവൊർ। ജീവന്മുക്ത
ന്മാരുംകൎമ്മനിഷ്ഠരെപ്പൊലെ വസിച്ചാംവണ്ഡം। ജനിയാതവ
ഴിയെതന്നാ കിലൊദ്യൊവിൽപറ്റീടാപാൎക്കിൽ। മറ്റുഭൂതങ്ങ
ൾ നാലുംദ്യൊവുംനാലൊടുകൂടുമപ്പൊലെയറിഞ്ഞാലും.

ജീവന്മുക്തന്മാരെ സെവിപ്പവരിൽശിവാദികൾ। മൂവരുംപൂ
ൎണ്ണം പ്രസാദിച്ചീടുമവർജന്മം। പാവനമെന്നുവെദംഘൊഷി
ക്കുംപലവുരു। കൈവരുംവിദെഹകൈവല്യവുമിനികെൾനീ ।
അളവില്ലാത്ത ജന്മങ്ങൾതൊറുമാൎജ്ജിച്ചുമെന്മെൽ। വളരുംസ
ഞ്ചിതത്തെജ്ഞാനാഗ്നി ദഹിച്ചീടും। ഉളവാമാഗാമികമണയാത
കന്നുപൊം। ബലവൻപ്രാരബ്ധമൊഭുജിച്ചുമൊടുങ്ങീടും। പ്രാര
ബ്ധമനു ഭവിച്ചീടുന്നാളവൻചെയ്യും। പാരിച്ച കൎമ്മമവൻതാന
നുഭവിയാതെദൂരത്തുപൊകും। മാൎഗ്ഗമെങ്ങിനെയെന്നാലതുംസാ
റജ്ഞാനാകുന്നനീ।സരസാഗ്രഹിച്ചാലുംപാപിഷ്ഠന്മാരാമവർ।നി
ന്നിച്ചിട്ടവൻ ചെയ്യുംപാപത്തെനിശ്ശെഷവും। പറിച്ചുഭുജിച്ചീ
ടുംപ്രാപിച്ചു സന്തന്നിധൌപൂജിച്ചുബുധജനം। ശൊഭിച്ചപു
ണ്യപുഞ്ഞങ്ങളെയുമതുപൊലെ। അവിദ്യാശരീരത്തെ ജ്ഞാനാ
ഗ്നിദഹിച്ചീടും। പ്രവൃദ്ധസ്ഥൂലംവീണുശവമാംകാലാന്തരെ।പ്ര
വൃത്തിനിവൎത്തികാരണമാംസൂക്ഷ്മദെഹം। ജവത്തിൽതുരിയമാ
മാത്മനിലയിച്ചുപൊം। ഘടമാമുപാധിനാശത്തിങ്കൽവിണ്ണൊ
ന്നാം। പൊലുടലാമുപാധിനാശത്തിങ്കൽജീവന്മുക്തൻ। അടി
യുംമുടിനടുവകവുംപുറമില്ലാ। വടിവാംവിദെഹകൈവല്യം പ്രാ
പിച്ചുവാഴും ചൂഴവിണ്ണിരിക്കവെകൂപത്തെക്കുഴിച്ചപി। ന്നാഴി
ക്കളുണ്ടായ വിണ്ണേന്നുതോന്നുന്നപൊലെ। ആഴിചിന്തിച്ച
ശാസ്ത്രത്താല്വന്നപൊലെ തൊന്നും। വാഴുന്നീതന്നുമൊന്നായി
നാമന്നു വാങ്ങീടും നീഗന്ധൎവ്വപുരിശുക്തി। രജതംരജജൂസൎപ്പമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/87&oldid=187790" എന്ന താളിൽനിന്ന് ശേഖരിച്ചത്