ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦ന്നെക്കാട്ടിതൊ

ന്നെക്കാട്ടിതൊഴിചൊതിച്ചനെരം। കുമ്പിട്ടുതലനാണിച്ചൊന്നും
മിണ്ടിലെന്നാലു।മമ്പെറുംപതിയിവനെന്നറിയിച്ചപൊലെ।ഇ
തുമല്ലിതുമല്ലെന്നൊരൊന്നെയുക്തിയുക്തം। പ്രതിഷെധിച്ചു ദെ
ഹാദ്യങ്ങളെ സമസ്തവും। അതിനുമെലായെഴും പരബ്രഹ്മത്തെ
പിന്നെ। ശ്രുതിയുംചൊല്ലാതെചൊല്ലുന്നതെന്നറികനീ। മുമ്പി
ൽചൊല്ലിയശങ്കക്കിങ്ങിനെ പരിഹാരം। പിമ്പുരചെയ്ത ശങ്കാ
നിവൃത്തിയിനികെൾനീ। തമ്പുരാനിന്ദ്രിയങ്ങൾക്കുള്ള മാമതും
രണ്ടായി। അമ്പൊടുബാഹ്യാന്തരപ്രപഞ്ചെവിലസീടും। നിൻ
മുഖം)പൊലെ കണ്ണാടിക്കുള്ളീൽ കാണുംവണ്ണം। ചിന്മയച്ശായ
യുണ്ടാംബുദ്ധിയിൽചിത്തുപൊലെ। നിൎമ്മലച്ശായദൃക്കായി വ
ൎത്തിച്ചുവിലസീടും। വെണ്മയിൽജ്ഞാനമെന്നുംചൊല്ലുന്ന തിതു
തന്നെ

ഉരുകുംതാമ്രം നാനാരൂപങ്ങളാകുംവണ്ണം। പെരുകുംമൃത്തിഘ
ടംമുതലാംവിഷയങ്ങൈൽ। തരസാപരിണമിച്ചീടുമാഭാസനെടൊ
ഇരുളിൽപ്രദിപവും കണ്ണുംകൂടാതെയൊരു। പൊരുളുംകണ്ടീടുമാ
റില്ലെല്ലൊലൊകത്തിങ്കൽ। അരുണൻതന്നെക്കാണ്മാൻ നയ
നംതന്നെപൊരും। എരിയുംദിപാപെക്ഷൈല്ലതിന്നെന്നപൊലെ ।
ബഹുല പ്രവഞ്ചവസ്തുക്കളെക്കാണെണ്ടുകിൽ। ബഹരിന്ദ്രിയ
ങ്ങളുംവൃത്തിയുംവെണംനൂനം।മഹനിയമാംവൃത്തിയൊന്നു മാ
ത്രമെപൊരും। മഹാതാംമുമുക്ഷണാമെൻപൊരുൾ കാണ്മാനെ
ടൊ। വൃത്തിന്ദ്രിയങ്ങളൊടൊത്തതുമാനസ്സെല്ലൊ। വൃത്തിവെ
കയാലെ മനസ്സിന്നെത്തുമെന്നും। വൃത്തിയക്ഷയത്തൊടെ മന
സ്സിന്നെത്താദൃഢം। അൎത്തമിങ്ങിനെയൊൎത്തുസന്ദെഹ മകറ്റു
നീ। പരമാൎത്ഥത്തെതെളിഞ്ഞരുളുംഗുരമൂൎത്തെ। പരമിന്നിയൊമൊ
ന്നുണ്ടുണൎത്തിച്ചീടുന്നുഞാൻ। തരളഭാവംചെറുതില്ലാതെയുറച്ചു
ള്ള। പരിപൂൎണ്ണമായിചിദാകാരമായിരണ്ടെന്നിയെ। മരുവുംസ
മാധിതാനല്ലയൊനിൎവ്വീകല്പം। ഒരുമാത്രയില്പല യുലകായുദി
ച്ചെങ്ങും। ഉറയാമനംനിവാതപ്രദീപത്തെപൊലെ। പരമാത്മ
നിനിലനിൽപിതെങ്ങിനെവിദൊ ।.

ഗുണങ്ങൾ മൂന്നുമുണ്ടുമനസ്സിലതിലൊന്നു। ഘനമാംമറ്റുര

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/90&oldid=187798" എന്ന താളിൽനിന്ന് ശേഖരിച്ചത്