ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൧൦൧

ധാതു ഭൂതം വൎത്തമാനം ഭാവി
ഭവി ഭവിച്ചു ഭവിയ്ക്കുന്നു ഭവിയ്ക്കും
വൎദ്ധി വൎദ്ധിച്ചു വൎദ്ധിയ്ക്കുന്നു വൎദ്ധിയ്ക്കും
ഗമി ഗമിച്ചു ഗമിയ്ക്കുന്നു ഗമിയ്ക്കും
ഗണി ഗണിച്ചു ഗണിയ്ക്കുന്നു ഗണിയ്ക്കും

തുഗണം
ഇതപ്രായെണ ഉകാരാന്തത്തിന്നും ചിലത വ്യഞ്ജനാന്തത്തിലും വരുന്നു

പകു പകുത്തു പകുക്കുന്നു പകുക്കും — ക്കാം അണം — അണെ
പൂ പൂത്തു പൂക്കുന്നു പൂക്കും പകക്കു — പകുപ്പിൻ
കൊടു കൊടുത്തു കൊടുക്കുന്നു കൊടുക്കും
തൊടു തൊടുത്തു തൊടുക്കുന്നു തൊടുക്കും
തടു തടുത്തു തടുക്കുന്നു തടുക്കും
കടു കടുത്തു കടുക്കുന്നു കടുക്കും
എടു എടുത്തു എടുക്കുന്നു എടുക്കും
കരു കുരുത്തു കുരുക്കുന്നു കുരുക്കും
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/109&oldid=187258" എന്ന താളിൽനിന്ന് ശേഖരിച്ചത്