ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൧൦൫

ധാതു ഭൂതം വൎത്തമാനം ഭാവി
കരി കരിഞ്ഞു കരിയുന്നു കരിയും
അരി അരിഞ്ഞു അരിയുന്നു അരിയും
ചരി ചരിഞ്ഞു ചരിയുന്നു ചരിയും
എരി എരിഞ്ഞു എരിയുന്നു എരിയും
പിരി പിരിഞ്ഞു പിരിയുന്നു പിരിയും
വിരി വിരിഞ്ഞു വിരിയുന്നു വിരിയും
അലി അലിഞ്ഞു അലിയുന്നു അലിയും
വലി വലിഞ്ഞു വലിയുന്നു വലിയും
മെലി മെലിഞ്ഞു മെലിയുന്നു മെലിയും
അണി അണിഞ്ഞു അണിയുന്നു അണിയും
അഴി അഴിഞ്ഞു അഴിയുന്നു അഴിയും
കിഴി കിഴിഞ്ഞു കിഴിയുന്നു കിഴിയും
അളി അളിഞ്ഞു അളിയുന്നു അളിയും
പൊളി പൊളിഞ്ഞു പൊളിയുന്നു പൊളിയും
തെളി തെളിഞ്ഞു തെളിയുന്നു തെളിയും
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/113&oldid=187266" എന്ന താളിൽനിന്ന് ശേഖരിച്ചത്