ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨ ധാതുകാണ്ഡം

അകാരാന്തത്തിനുമെൽ ഇരുന്നള— കാരത്തിനു ഭൂതത്തിൽ— ണ്ട—വരുന്നൂ

ധാതു ഭൂതം വൎത്തമാനം ഭാവി
വരള് വരണ്ടു വരളുന്നു വരളും
കരള് കരണ്ടു കരളുന്നു കരളം
പെരള് പെരണ്ടു വെഅളന്നു പെരളും
ഇരുള് ഇരുണ്ട് ഇരുളുന്നു ഇരുളൂം
തെരുള് തെരുണ്ടു തെരുളുന്നു തെരുളും

ഉഗണത്തിൽലാന്തത്തിന്ന—ക—ആഗമംവൎത്തമാനത്തിലും ഭാവിക്കുംവെണം

തൊല് തൊറ്റു തൊല്ക്കുന്നു തൊല്ക്കും
എല് ഏറ്റു ഏൽക്കുന്നു ഏല്ക്കും
എഴുനീല എഴുനീറ്റു എഴുനീല്ക്കുന്നു എഴുനീല്ക്കും ഇത്യാദി
വെറ വെറ്റു വെറുന്നു വെറും
അറ഼ അറ്റു അറുന്നു അറും ഇത്യാദി
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/120&oldid=187279" എന്ന താളിൽനിന്ന് ശേഖരിച്ചത്